You Searched For "തൃശൂര്‍"

സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്‍കി; വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്
സ്പെയിനിലെ സ്വര്‍ണ ഗോപുരം തൃശൂരിലും; ക്ഷേത്ര ദര്‍ശനത്തിനും ഉല്ലാസ യാത്രയ്ക്കും ടൂറിസ്റ്റ് ബസുകളില്‍ വടക്കുംനാഥന് മുന്നില്‍ ജീവനക്കാര്‍ എത്തിയത് ഒന്നും അറിയാതെ; ടോറെ ഡെല്‍ ഓറോ പോപ്പുലര്‍ ഫണ്ടിനെ തളച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ അതേ മോഡല്‍; ജി എസ് ടി ഇന്റലിജന്‍സ് 104 കിലോ സ്വര്‍ണ്ണം കണ്ടെത്തുമ്പോള്‍
ഉപയോഗശൂന്യമായ എടിഎം ലേലത്തില്‍ എടുത്ത ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ചു പരിശീലനം; എടിഎമ്മില്‍ പണമുണ്ടോയെന്നു പരിശോധിക്കാന്‍ മൊബൈല്‍ ആപ്പ്; സംഘത്തില്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ വരെ: തൃശൂരിലെ കവര്‍ച്ച വന്‍ ഒരുക്കത്തോടെ
ഒരു സംഘം വിമാനത്തിലെത്തും; മറ്റൊരു സംഘം കണ്ടൈനറിലും; ഗൂഗിള്‍ മാപ്പ് നോക്കി എടിഎം കൗണ്ടറുകള്‍ കണ്ടെത്തും; മൂന്നു വര്‍ഷം കൊണ്ട് മോഷ്ടിച്ചത് 300 കോടി; തൃശൂരില്‍ പിടിയിലായ മേവാത്തി ഗ്യാങ് സംസാരിക്കുന്നത് ഹരിയാനയിലെ പ്രാദേശിക ഭാഷ മാത്രം
തൃശൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; മൈക്രോഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബം: ആറു ലക്ഷം രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി
മേവാത്തി ഗാങ്ങിലുള്ളത് എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേര്‍;  കവര്‍ച്ചയ്‌ക്കെത്തുക പത്തില്‍ താഴെയുള്ള സംഘങ്ങളായി മോഷ്ടിച്ച കാറില്‍; തൃശൂരിലെത്തിയത് തമിഴ്‌നാട്ടിലും ആന്ധ്രയിലും മോഷണം നടത്തിയ അതേ സംഘം: വെടിവെച്ചിടാനും മടിയില്ല
വെളുത്ത കാറിലെത്തിയ നാലംഗ സംഘം; സുരക്ഷാ സംവിധാനമോ സെക്യൂരിറ്റിയോ ഇല്ലാത്ത എംടിഎമ്മുകളും; റോബിന്‍ ഹുഡ് സിനിമയുടെ വേഗതയില്‍ മോഷണങ്ങള്‍; നഗരത്തിനുള്ളില്‍ ഒരേ റൂട്ടില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍; എല്ലാം പോലീസ് അറിഞ്ഞത് പുലര്‍ച്ചെ; തൃശൂരില്‍ സംഭവിച്ചത്