You Searched For "തൃശൂര്‍"

അടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍;  ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍;  ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെ