You Searched For "ദാരുണാന്ത്യം"

ബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
വെളുത്ത സുന്ദരിയെപോലെ ആകർഷിച്ച് നിന്ന ആൽപ്സ് പർവതനിരകൾ; ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നടക്കുന്ന സഞ്ചാരികൾ; പെട്ടെന്ന് ഭൂമിയെ പിളർക്കുന്ന രീതിയിൽ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഇരച്ചെത്തിയ ഹിമപാതത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ശ്മശാനമായി മാറി ആ മഞ്ഞുമല
കലാപം മറയാക്കി പന്തവും കൊളുത്തി മലമുകളിലേക്ക് ഭ്രാന്തമായി ഇരച്ചെത്തിയ ആളുകൾ; വീടിന് മുന്നിൽ നിന്ന പെൺകുട്ടിയെ കണ്ടതും സ്വഭാവം തന്നെ മാറി; അവിടെ നിന്നും അവളെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ പിച്ചിച്ചീന്തി; പിന്നീട് പൂർണ നഗ്നമായി രക്ഷപ്പെടൽ; മണിപ്പൂർ സംഘർഷത്തിൽ കൂട്ടബലാത്സം​ഗത്തിനിരയായ ആ 20കാരി ഒടുവിൽ മരണത്തിന് കീഴടങ്ങി; അവസാന ശ്വാസത്തിലും നീതി അകലെ
കബഡി കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ആ മകൾ; ഉച്ചയ്ക്ക് വീഡിയോ..കോളിലൂടെ വീട്ടിലേക്ക് വിളിച്ചപ്പോഴും ഒരു കുഴപ്പവുമില്ല; പിന്നീട് അറിയുന്നത് ദാരുണ വാർത്ത; കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പോലും നേരെ പറയാൻ അവർ തയാറായില്ല; അന്ന് കൊല്ലത്തെ സായി ഹോസ്റ്റലിൽ നടന്നതെന്ത്?; പിന്നിൽ അധ്യാപകന്റെ കൈകളോ?
നെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബം
പെറ്റമ്മയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ മനസ്സ് തകർന്നിരിക്കുന്ന ആ മകൻ; ഡോക്ടർമാർ പോലും നിസ്സഹായതോടെ നോക്കി നിൽക്കുന്ന കാഴ്ച; ശരീരം തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്; എല്ലാം വിറങ്ങലിച്ച അവസ്ഥയിൽ അവൻ; ജീവിതം തകിടം മറിയാൻ കാരണം ഇത്
ഒട്ടും സഹിക്കാൻ പറ്റാതെ..അമ്മയെ അവസാനമായി വിളിച്ച മക്കൾ; ഹോസ്റ്റൽ ജീവിതം ജയിൽ പോലെ ആണെന്ന് തുറന്നുപറച്ചിൽ; പിന്നെ അറിയുന്നത് ആ രണ്ട് പെൺകുട്ടികളുടെ ദാരുണ വാർത്ത; മുറിയിലെ ഫാനിൽ തൂങ്ങി മരണം; കൊല്ലത്തെ സംഭവം സർവത്ര ദുരൂഹം; മൊഴികൾ അടക്കം ശേഖരിക്കാൻ പോലീസ്
ഡ്യൂട്ടിക്കെത്തിയ പ്യൂണിനെ കാണാനില്ല; തിരച്ചിലിനിടെ ലാബിനുള്ളിൽ ദാരുണ കാഴ്ച; കണ്ണൂരിൽ 35-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് സംശയം