You Searched For "ദിലീപ്"

ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ടു തട്ടിയേക്കണം ഈ ശബ്ദത്തിലെ പരിശോധന നിർണ്ണായകമാകും; ജാമ്യം കിട്ടിയതോടെ ഇനി ശബ്ദപരിശോധനയിൽ പ്രതീക്ഷയർപ്പിച്ച് പ്രോസിക്യൂഷൻ; നാളെ ചിത്രാഞ്ജലിയിൽ ശബ്ദം നൽകാൻ ദിലീപ് എത്തുമോ?  ഫോറൻസിക് ഫലവും ഇനി നിർണ്ണായകം
തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി വേണം; മുദ്ര വച്ച കവറിൽ അന്വേഷണ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ; സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപും
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു; അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നത് ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയെന്ന കേസിൽ
ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; വിഐപി ശരത് തന്നെ; കാവ്യയെയും ചോദ്യം ചെയ്യും
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഉൾപ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നീക്കി; പ്രമുഖ നടിയുമായുള്ള ചാറ്റും വീണ്ടെടുക്കാൻ കഴിയാത്ത വിധം അപ്രത്യക്ഷം; ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റും  നീക്കി;  ദിലീപിന്റെ നീക്കങ്ങൾ ദുരൂഹമെന്ന് പൊലീസ്
വ്രതശുദ്ധിയിൽ കറുപ്പുടുത്ത് മലചവിട്ടി ദിലീപ് വീണ്ടും സന്നിധാനത്ത് എത്തി; ധർമ്മശാസ്താവിനെ കൈകൂപ്പി വണങ്ങി പ്രത്യേക പൂജകൾ നടത്തിയത് ആത്മവിശ്വാസം വീണ്ടെടുക്കാൻ; കൂടെയുണ്ടായിരുന്നത് വിഐപി ശരത്; തന്ത്രിയേയും മേൽശാന്തിയേയും കണ്ട് അനുഗ്രഹവും വാങ്ങി മടക്കം; മറുനാടൻ റിപ്പോർട്ട് ശരിവച്ച് ദിലീപ് ഈ മേട മാസത്തിലും ശബരിമലയിൽ
സമയം നൽകിയിട്ടും ചോദ്യം ചെയ്തില്ല; സുരാജിന്റെ ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്ത് കാവ്യയെ കേസിൽ കുരുക്കാൻ നീക്കം; തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് സമയം നീട്ടി നൽകരുത്; പൾസർ സുനിയുടെ കത്തും ഫോൺ സംഭാഷണവും വ്യാജമെന്നും എതിർ സത്യവാങ്മൂലത്തിൽ ദിലീപ്
ശ്രീജിത്തിനെ മോശക്കാരനാക്കാനുള്ള പ്രചരണം എല്ലാം വ്യാജം; ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് പോലും ആവശ്യമില്ലെന്ന് കുറിച്ച് തള്ളിക്കളഞ്ഞ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടപടി അത്യപൂർവ്വം; റൗഫുമായുള്ള ഫോൺ വിളി ചോർത്തിയത് ഐസ് ക്രീം കേസിനെ അട്ടിമറിക്കാൻ; എഡിജിപി ശ്രീജിത്തിനെതിരെ വീണ്ടും വ്യാജ പ്രചരണമെത്തുമ്പോൾ
അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
ചലച്ചിത്രോത്സവ വേദിയിൽ നടിയെ എത്തിച്ചു കൈയടി നേടിയവർക്ക് അതിജീവിത ഹൈക്കോടതിയെ സമീപിച്ചപ്പോൾ മിണ്ടാട്ടം മുട്ടി; ഹർജി എത്തുമ്പോൾ ചർച്ചയാകുന്നത് ടി പി കേസിൽ വാദിക്കാനെത്തിയ അഡ്വ. രാമൻപിള്ളയുടെ സിപിഎം ബന്ധവും; വിചാരണാ കോടതിക്കെതിരെയും വിമർശനം; തൃക്കാക്കരയിൽ അതിജീവിതയും ചർച്ചയിൽ
പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നു എന്നതിന് തെളിവുണ്ട്; പൾസറിന് ദിലീപ് ഒരു ലക്ഷം രൂപ കൈമാറി; അമ്മയുടെ പേരിലുള്ള മൊബൈൽ കാവ്യ ഉപയോഗിച്ചതിനും തെളിവ്; നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയത് നിർണ്ണായക തെളിവുകൾ; കാവ്യയെ പ്രതിയാക്കാത്തത് എന്തെന്ന ചോദ്യം ബാക്കി