You Searched For "ദിലീപ്"

പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നു എന്ന ഹെക്കോടതി നിരീക്ഷണം സുപ്രധാനം; നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥ നടൻ ലംഘിച്ചതിന് തെളിവുകൾ ഏറെ; പൊലീസുകാരെ വകവരുത്താനുള്ള ഗൂഢാലോചന കേസ് നിർണ്ണായകം; പഴയ കേസിലെ ജാമ്യം റദ്ദാക്കും; ദിലീപിനെ ചുറ്റിവരിഞ്ഞ് ക്രൈംബ്രാഞ്ച്
ദിലീപിന് ജാമ്യം വാങ്ങി നൽകിയത് നെയ്യാറ്റിൻകര ബിഷപ്പോ? പുറത്തിറക്കിയതിന്റെ നേർച്ചയ്ക്ക് പള്ളി കൊടിമരത്തിന് 50,000രൂപയും നൽകി; ബാലചന്ദ്രകുമാറിനെതിരെ ഹൈക്കോടതിയിൽ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; രാവിലെ കോടതി നിന്നത് ദിലീപിനൊപ്പം; ആ തെളിവുകൾ കണ്ടപ്പോൾ ഭയന്ന് വിറച്ചു; ദിലീപിന്റെ വാദങ്ങളെ ക്രൈംബ്രാഞ്ച് തകർത്ത കഥ
ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിൽ; അത് കേസിന് വർഷങ്ങൾക്ക് മുമ്പ്; നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്ന് ബാലചന്ദ്രകുമാർ; സത്യവാങ്മൂലത്തിലും ആവശ്യപ്പെടുന്നത് പൊലീസ് അന്വേഷണം
ദിലീപിന്റെ ആരോപണം തള്ളി നെയ്യാറ്റിൻകര ബിഷപ്പ്; ജാമ്യത്തിനായി ഇടപെട്ടില്ല; നടനുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും ബന്ധമില്ല; മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണമെന്നും ബിഷപ്പ്
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസത്തിൽ എടുക്കാനാവില്ല; വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യം സർക്കാരിന്; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകരുത്; സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്
ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസിൽ നിന്ന് വെജിറ്റേറിയൻ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളിൽ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത്‌ നിരാശ
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്; അന്വേഷണ സംഘത്തോടും കോടതിയിൽ നൽകിയ മൊഴിയിലും ഇത് തുറന്നുപറഞ്ഞു; പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ; ടാബിനുള്ളിൽ എന്തെന്ന് ദിലീപിന്റെ ഭാര്യയ്ക്ക് അറിയുമായിരുന്നോ?
ദിലീപിന്റെ വാക്കിൽ മകൻ പെട്ടുപോയി; നടന്ന സംഭവങ്ങൾ സുനിൽ കുമാർ പുറംലോകത്തോട് പറയും; ചെയ്ത് പോയതിൽ അവന് കുറ്റബോധം എന്നും പൾസർ സുനിയുടെ അമ്മ ശോഭന; തുറന്നുപറച്ചിൽ രഹസ്യമൊഴി നൽകുന്നതിന് മുന്നോടിയായി
ചോദ്യം ചെയ്യലിൽ പ്രതികരിക്കുന്നത് അതിനാടകീയമായും വൈകാരികമായും; മുൻധാരണയുടെ പേരിൽ പറയുന്ന മൊഴികൾ പലതും നടനു തന്നെ തിരിച്ചടിയാകും; ആകെ തകർന്നവനെ പോലെ കുഴികൾ കുഴിച്ച് എടുത്തു ചാടി ദിലീപ്
സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി പത്തു ദിവസം കൂടി നീട്ടി നൽകി; അതുകഴിഞ്ഞാൽ ബൈജു പൗലോസിന്റെ വിസ്താരം; നടപടികൾ എല്ലാം ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുമെന്ന് പ്രതീക്ഷ; നടിയെ ആക്രമിച്ച കേസിലെ വിധി അടുത്ത മാസം വന്നേക്കും; പ്രതീക്ഷയിൽ പ്രോസിക്യൂഷനും ദിലീപ് അനുകൂലികളും
ദിലീപിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി തീരുമാനവും നിർണ്ണായകമാകും; ശബ്ദം ഉറപ്പിച്ചത് നിർണ്ണായകമെന്ന് വിലയിരുത്തൽ; സ്‌പെഷ്യൽ പ്രോസിക്യൂട്ടറും ഉടനെത്തും; ഇനിയുള്ള മണിക്കൂറുകളും ദിലീപിന് നിർണ്ണായകം
ദിലീപിനെതിരായ ഗൂഢാലോചനാ കേസ്: രവിപുരത്തെ ഫ്ളാറ്റിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്; പരിശോധന, ദിലീപ് അടക്കമുള്ള പ്രതികൾ ഫ്‌ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ