You Searched For "ദുബായ്"

1247 അടി പൊക്കം; പക്ഷെ വീതി വെറും 74 അടി ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കെട്ടിടം പണിയാന്‍ ദുബായി; കോടികള്‍ കയ്യിലുള്ളവര്‍ക്ക് ഇപ്പോഴേ ബുക്ക് ചെയ്യാം
ദുബായില്‍ വച്ച് ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ; യുവ ബിസിനസുകാരനായ ജുനൈദിനെ വഞ്ചിച്ച് മുങ്ങിയത് പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ ദമ്പതികള്‍
ദുബായില്‍ കേക്ക് മുറിച്ച് ആഘോഷം; ഇടുക്കിയിലെ റിസോര്‍ട്ട് ഉദ്ഘാടനത്തിലും സംസ്ഥാന സമിതി അംഗം; ഫോട്ടോയും കത്തും നിര്‍ണ്ണായകം; പി വി അന്‍വറിന് പിന്നില്‍ സിപിഎം ഉന്നതനോ? പാര്‍ട്ടിയില്‍ രഹസ്യാന്വേഷണം!
കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത് 100 പേർ; കോവിഡ് സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിച്ച് ഡിജെ; ടൂറിസം കമ്പനി മാനേജർമാർ‌ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ബുർജ് ഖലീഫ ഒരു വശത്ത്; സബീൽ പാർക്കും രാജ കൊട്ടാരവും മറുവശത്ത്; ദുബായിൽ മോഹൻലാൽ സ്വന്തമാക്കിയ ഫ്‌ളാറ്റിൽ ഇൻഫിനിറ്റി പൂൾ അടക്കമുള്ള സൗകര്യങ്ങൾ: വീടിനെ അലങ്കരിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൗതുകകരമായി മോഹൻലാൽ കണ്ട് വാങ്ങിയ വസ്തുക്കൾ