You Searched For "ദുബായ്"

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ
ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്‌നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു; പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ; ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ; നൊമ്പരമായി ഒരു കുറിപ്പ്
വിസിറ്റിങ് വിസക്ക് ദുബായിലെത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയിൽ! അറബി ടീച്ചറുടെ മകളായ തനിക്ക് പൗരത്വം നൽകണമെന്ന് ദുബായ് കോടതിയിൽ മലയാളിയായ ഭാര്യ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയുടെ വാസ്തവമെന്ത്?
ലണ്ടനിൽ നിന്നും ദുബായിലേക്ക് രാജാവിനെപ്പോലെ യാത്ര ചെയ്യണോ? സ്വന്തം സ്യുട്ടിൽ കുളിച്ചും കളിച്ചും ചിരിച്ചും അടിച്ചു പൂസായും യാത്ര ഒരുക്കാൻ എമിരേറ്റ്സ്
യു.എ.ഇയിലെ ജനവാസ മേഖലയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തി; ദുബായിയും കുലുങ്ങി, അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല; കെട്ടിടങ്ങളിലെ കുലുക്കം കണ്ട് പരിഭ്രാന്തരായി ജനങ്ങൾ ഇറങ്ങിയോടി; ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തെക്കൻ ഇറാൻ