You Searched For "ദുബായ്"

ഒരു റോൾസ് റോയ്സിനേക്കാൾ വിലകൊടുത്തു വാങ്ങി നമ്പർ പ്ലേറ്റ്; 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത സോപ്പ്; ചിന്തിക്കാൻ കഴിയാത്ത ആഡംബരങ്ങളുള്ള വസതികൾ; വളർത്തുന്നത് കടുവയെ; ദുബായിൽ താമസിക്കുന്ന അതിസമ്പന്നരുടെ ജീവിതത്തെ കുറിച്ചുള്ള അവിശ്വസനീയ ഡോക്യൂമെന്ററി
തീപ്പിടിത്തം ഉണ്ടാകുമ്പോൾ റിജേഷും ജിഷിയും വിഷുസദ്യ ഒരുക്കുന്ന തിരക്കിൽ; വൈകിട്ട് അയൽവാസികളെ ഇഫ്താർ വിരുന്നിന് ക്ഷണിച്ചിരുന്നതുകൊണ്ട് സ്‌പെഷ്യലുകളുടെ എണ്ണവും കൂടി; കൂട്ടുകാരെ പോലെ പെരുമാറിയിരുന്ന ദമ്പതികൾ ഇനി ഇല്ല എന്ന ചിന്ത പോലും താങ്ങാനാവാതെ ദുബായിലെ മലയാളി അയൽക്കാർ
ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്; ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ഒരു മാർപാപ്പ പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യം; ദുബായിൽ എത്തുക കാർബൺ ന്യൂട്രൽ വിമാനത്തിൽ