You Searched For "ദൃശ്യങ്ങൾ"

യുടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; എതിരെ എത്തിയ ലോറി ബസിനെ ഇടിച്ച് തെറിപ്പിച്ചു; കുത്തിമറിഞ്ഞ് ഡിവൈഡറിലിടിച്ചു; പത്ത് പേർക്ക് പരിക്ക്; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്; സംഭവം ചെന്നൈയിൽ
പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കേസ് പിൻവലിക്കാൻ അച്ഛനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; ഇരയായ പെൺകുട്ടിയുടെ പിതാവിനെ നേതാവിന്റെ നേതൃത്വത്തിൽ വിളിച്ചു വരുത്തി വെള്ളപേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ മർദ്ദനം
കണ്ണുകൾ പാതിയടഞ്ഞു... ആടിക്കുഴഞ്ഞ് സുഹൃത്തിന്റെ തോളിൽ കൈയിട്ട് നിൽപ്പ്; ദൃശ്യങ്ങൾ കണ്ടവർ സൈബറിടത്തിൽ പ്രചരിപ്പിക്കുന്നത് ടി എൻ പ്രതാപൻ മദ്യപിച്ചു ലക്കു കെട്ടെന്ന വിധത്തിലും; പിന്നിൽ സംഘി കമ്മി പ്രൊഫൈലുകളെന്ന് വിശദീകരിച്ച തൃശ്ശൂർ എംപിയും; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതിയും
കാറിൽ ബോംബ് പൊട്ടിയിട്ടും ഡ്രൈവർ രക്ഷപ്പെട്ടതെങ്ങനെ? ലിവർപൂളിൽ ആശുപത്രിയിലെ ബോംബ് സ്ഫോടന ദൃശ്യങ്ങൾ കാണാം; വിദേശ യാത്ര റദ്ദ് ചെയ്ത് പ്രീതി പട്ടേൽ; അനുശോചനത്തിൽ എം പിയുടെ മാപ്പ്
റെയിൽവേ പാളത്തിലൂടെ നടന്നുവരുന്ന വിദ്യാർത്ഥികൾ കാണുന്നത് കോട മഞ്ഞിനുള്ളിലേക്ക് മായുന്ന ഹെലികോപ്ടർ; പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഉടഞ്ചിരിച്ചാ.. എന്ന് ചോദിക്കുന്നു; ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത്; ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോർഡറും കണ്ടെത്തി
കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്; കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി; മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും; വൈറലായ ആ ദൃശ്യങ്ങൾ ഒർജിനൽ; പൊലീസിന് വീഡിയോ കൈമാറി ജോയും നാസറും
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് ആറ് പേർ; മേലാമുറിയിൽ എസ്.കെ.എസ്. ഓട്ടോസിന് മുന്നിൽ എത്തിയത് മൂന്ന് ബൈക്കുകളിലായി; മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടി; കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും; കരുതൽ അറസ്റ്റിന് നിർദ്ദേശം
ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടി, മാധ്യമവിലക്കെന്ന വാർത്തകൾ ആസൂത്രിതം; നിയമസഭാ നടപടികളുടെ സംപ്രേഷണം സഭാ ടി വി യിലൂടെ മാത്രം; ദൃശ്യങ്ങൾ ആക്ഷേപഹാസ്യ പരിപാടിക്ക് ഉപയോഗിക്കരുത്; റൂളിംഗുമായി സ്പീക്കർ