You Searched For "ധനമന്ത്രി"

ഇന്ത്യയുമായുള്ള ബന്ധം വഷളാക്കി; അമേരിക്കയില്‍ ലയിക്കാന്‍ നിര്‍ദേശിച്ച് ട്രംപ് പരിഹസിച്ചു; അതിവിശ്വസ്തരെല്ലാം രാജി വച്ച് തടി തപ്പുന്നു: ഇന്ത്യയെ ചൊറിഞ്ഞ് പണി വാങ്ങി ജസ്റ്റിന്‍ ട്രൂഡോ രാജി വച്ച് വീട്ടിലിരിക്കും
ജോലിയില്‍ ഇരിക്കെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം; ഇല്ലെങ്കില്‍  സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്ന് പ്രതിപക്ഷ നേതാവ്
വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ ഔദ്യോഗിക കൂടിക്കാഴ്ച ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?
കാണം വിറ്റും ഓണം ഉണ്ണും! അതു കഴിഞ്ഞാല്‍ എന്തെന്ന് ആര്‍ക്കും എത്തും പിടിയുമില്ല; 1500 കോടി കൂടി കടമെടുക്കുമ്പോള്‍ വായ്പാ പരിധിയും ഏതാണ്ട് കഴിയും; മാവേലി വന്ന് പോയാല്‍ കേരളം സമ്പൂര്‍ണ്ണ പ്രതിസന്ധിയിലാകുമോ?