You Searched For "ധനമന്ത്രി"

അഞ്ച് വർഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഭീകരത നടപ്പാക്കുന്നു; നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം; സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്
റിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി; സഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലാത്തവയെ ബാങ്കെന്നു വിളിക്കാനാവില്ലെന്നും നിർമ്മല സീതാരാമൻ
സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്; എന്നാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല; സാമ്പത്തിക ബുദ്ധിമുട്ടെന്നാൽ ഖജനാവ് പൂട്ടുമെന്നല്ല; ഓവർഡ്രാഫ്റ്റ് വേണ്ടി വരുമെന്ന് കരുതുന്നില്ല; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ
ചെലവിന്റെ പകുതി പോലും വരുമാനമില്ല; മൂക്കറ്റം മുങ്ങിയ കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി;  സാമ്പത്തിക വർഷാന്ത്യത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത് 25,000 കോടിയെങ്കിൽ വരുമാനം 10,000 കോടി മാത്രം! ക്ഷേമ പെൻഷൻ നൽകാൻ സഹകരണ ബാങ്കിൽനിന്നു വായ്‌പ്പ എടുക്കും; വിത്തെടുത്തു കുത്തൽ നയത്തിൽ പിണറായി സർക്കാർ
കാലിയായ ഖജനാവ്; തടയാനാകാതെ നികുതി ചോർച്ച; പിടിമുറുക്കുന്ന സാമ്പത്തിക ക്ലേശം; കേന്ദ്രത്തിനെ പഴി പറഞ്ഞ് എത്രനാൾ ഇങ്ങനെ തുടരും? സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം; ബംപർ ലോട്ടറിയെടുത്ത് സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന അവസ്ഥയിൽ കെ എൻ ബാലഗോപാൽ
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ