INVESTIGATIONപിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്സ്വന്തം ലേഖകൻ2 Nov 2024 7:31 AM IST