SPECIAL REPORT1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?മറുനാടൻ മലയാളി ബ്യൂറോ15 July 2025 10:41 AM IST