You Searched For "നയപ്രഖ്യാപനം"

കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നത്; കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും, താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയം; കാർഷിക സമരം മഹത്തായ ചെറുത്തു നിൽപ്പ്; മന്ത്രിസഭ അംഗീകരിച്ചതെല്ലാം വായിച്ച് ഗവർണ്ണർ; നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിന് രൂക്ഷ വിമർശനം
ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടം; നയപ്രഖ്യാപനം പ്രഹസനമായി മാറിയെന്ന് കെ സുരേന്ദ്രൻ
ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു; ഡൽഹി സംഘർഷത്തെ അപലപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം;  കാർഷിക ബില്ല് ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ; ന്യായ വില ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം; ബജറ്റ് സമ്മേളനം തുടങ്ങി
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ രണ്ടാം നിലയം നിർമ്മിക്കുമെന്ന് നയപ്രഖ്യാപനം; പദ്ധതി യാഥാർത്ഥ്യമായാൽ കെഎസ്ഇബിക്ക് പ്രതിവർഷം ലാഭം 500 കോടി രൂപ; നിർമ്മിക്കുന്നത് 780 മെഗാവാട്ട് ശേഷിയുള്ള പുതിയ നിലയം;  വൈദ്യുതി മേഖലയ്ക്ക് പുത്തനുണർവു നൽകാൻ ഇടുക്കിയിലെ രണ്ടാം നിലയംവരുമ്പോൾ
കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം