You Searched For "നരേന്ദ്ര മോദി"

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ ഓണാശംസയുമായി നരേന്ദ്ര മോദി; ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷം; കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവമെന്നും പ്രധാനമന്ത്രി; ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞെന്നും പരാമർശം
സൽമാൻ രാജാവും നരേന്ദ്ര മോദിയും തമ്മിൽ നടന്ന സംഭാഷണത്തിൽ ചർച്ചയായത് ജി 20 ഉച്ചകോടിയുടെ അജണ്ടയും; ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും; കൊറോണാ പ്രതിസന്ധിയിൽ വർദ്ധിത ആഗോള സഹകരണത്തിനും ആഹ്വാനം
നരേന്ദ്ര മോദി മുതൽ സച്ചിൽ ടെണ്ടുൽക്കർവരെയുള്ള ഇന്ത്യയുടെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നീരീക്ഷിക്കുന്നു; സോണിയാഗാന്ധിതൊട്ട് ശശിതരൂർവരെയുള്ള നേതാക്കളും ഉദ്യോഗസ്ഥരും സൈനിക മേധാവികളും അവരുടെ ബന്ധുക്കളും ലിസ്റ്റിൽ; നിരീക്ഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച്; ഷൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇന്ത്യൻ എക്പ്രസ്; ഇന്ത്യ ചൈനയുടെ സമ്പൂർണ്ണ ചാരവലയത്തിലെന്ന് ആശങ്ക
കർഷകരുടെ കീശയിലെ ലാഭം ചോർത്തുന്ന ഇടനിലക്കാരെ അകറ്റുന്നതാണ് പുതിയ കാർഷിക ബിൽ; മിനിമം താങ്ങുവില കർഷകർക്കായി തുടരുമെന്നും പ്രതിപക്ഷപാർട്ടികൾ കള്ളപ്രചാരവേല നടത്തുകയാണെന്നും പ്രധാനമന്ത്രി; കർഷകർക്ക് പുതുസ്വാതന്ത്ര്യം നൽകുന്നതാണ് നിയമമെന്നും മോദി; നിയമം വരുമ്പോൾ ഏറ്റവും പേടിക്കുന്നത് കമ്മീഷൻ ഏജന്റുമാർ; തുറന്നവിപണി വരുമ്പോൾ വരുമാനം നഷ്ടപ്പെടുമെന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഭയം; ഹർസിമ്രത്തിന്റെ രാജിയിലേക്ക് നയിച്ച കാർഷിക ബിൽ എന്ത്?
ജംഗിൾ രാജ് കാ യുവരാജ് എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?
വിമർശനങ്ങൾ കാരണം പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, വർദ്ധിപ്പിക്കുകയാണ് വേണ്ടത്; സ്വായത്തമാക്കുന്ന പുതിയ അറിവുകൾ , ആശയങ്ങൾ ഇന്ത്യാക്കാർക്ക് വേണ്ടി നടപ്പിലാക്കാൻ കഴിയുന്നത് പ്രധാനമന്ത്രിക്ക് മാത്രമാണ്; മോദിയുടെ യാത്രയെ അനുകൂലിച്ച് സന്തോഷ് ജോർജ്കുളങ്ങര   
അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് എംപിമാരും രണ്ട് മുറികളും; ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും നാം വളർന്നിരിക്കുന്നു; ബീഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ നാം വിജയിച്ചു; ബീഹാർ വിജയത്തിൽ നന്ദി പറയുമ്പോൾ പാർട്ടിയുടെ വളർച്ചയുടെ ചരിത്രം ഓർമ്മിപ്പിച്ച് മോദിയുടെ വൈകാരിക പ്രസംഗം
പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ; കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ അറിയിച്ച് നരേന്ദ്രമോ​ദി
വാക്‌സിൻ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല.. അത് പറയേണ്ടത് ശാസ്ത്രജ്ഞരാണ്; ചില ആളുകൾ കോവിഡിൽ രാഷ്ട്രീയം കളിക്കുന്നു; പേര് എടുത്തുപറയാതെ രാഹുൽ ഗാന്ധിക്ക് വിമർശനം; കണക്കുകൾ ഉദ്ധരിച്ച് സമയം പാഴാക്കിയ ഹരിയാന മുഖ്യമന്ത്രിക്കും പരസ്യ വിമർശനം; മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കർക്കശ നിലപാടുമായി മോദി