You Searched For "നരേന്ദ്ര മോദി"

രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതി; ലോക്സഭാ, നിയസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതി; ഗൗരവമായ ചർച്ചകൾ നടക്കണമെന്ന് പ്രിസൈഡിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം വീണ്ടും ഉയർത്തി നരേന്ദ്ര മോദി രംഗത്ത്
കോവിഡ് വാക്‌സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; നരേന്ദ്ര മോദി സന്ദർശിക്കുക മൂന്ന് ​ഗവേഷണ സ്ഥാപനങ്ങൾ; അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാർക്ക്, ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്, പുനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നിവിടങ്ങളിൽ നാളെ മോദിയുടെ സന്ദർശനം; രാജ്യം ഇനി കാത്തിരിക്കുന്നത് വാക്സിൻ വിതരണത്തിന്റെ പ്രഖ്യാപനം
രാജ്യത്തെ കോവിഡ് വാക്‌സിൻ നിർമ്മാണം ശരവേഗത്തിൽ; പ്രധാനമന്ത്രിയുടെ ലാബ് സന്ദർശനത്തിന് പിന്നാലെ കോവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; ഇൻസ്റ്റിറ്റ്യൂട്ടുമായി നല്ല ആശയവിനിമയം നടത്തിയെന്നും വാക്‌സിൻ നിർമ്മാണം വേഗത്തിലെന്നും മോദി; ആദ്യഘട്ടത്തിൽ വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് സിഇഒ അദാർ പൂണെവാല; പ്രധാനമന്ത്രി ശനിയാഴ്ച സന്ദർശിച്ചത് മൂന്നുസംസ്ഥാനങ്ങളിലെ മരുന്ന് ലാബുകൾ
ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു; മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി; ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി
ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഇന്ത്യയുടെ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകും; മുൻഗണന നൽകുക ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗങ്ങൾ നേരിടുന്നവർ എന്നിവർക്കെന്നും പ്രധാനമന്ത്രി; വാക്‌സിൻ വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾ എഴുതി നൽകാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട് നരേന്ദ്ര മോദി
പഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?
ഒളിമ്പ്യാഡ് മെഡൽ കയ്യിൽ കിട്ടാൻ ചെലവായത് 6,300 രൂപ; ചെസ് ഒളിമ്പ്യാഡ് ജേതാക്കളെ വട്ടം കറക്കി കസ്റ്റംസ്; സ്വർണ്ണമെഡലുകൾക്ക് കസ്റ്റംസ് തീരുവ ഈടാക്കിയ സംഭവം വിവാദത്തിൽ;മെഡൽ ഉണ്ടാക്കിയ രാസപദാർത്ഥം വരെ തെളിയിക്കേണ്ടി വന്നുവെന്ന് ഒളിമ്പ്യാഡ് ജേതാവ് ട്വീറ്റ്
വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാർ;ഇൻ  എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്നരേന്ദ്ര മോദി എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ്, അതുപോലെയാണ് ഞാനും മക്കളും ആർക്കും തോൽപ്പിക്കാനാവില്ലെന്നും കൃഷ്ണകുമാർ
അവിടെ ഞാൻ മോദി മംമ്ത; സുഹൃത്തുക്കൾക്കിടയിലെ തന്റെ കുസൃതിപ്പേര് വെളിപ്പെടുത്തി മംമ്ത മോഹൻദാസ്; രോഗത്തെ തോൽപ്പിക്കാനുള്ള യാത്രയിലെ രസകരാനുഭവങ്ങൾ പങ്കുവെച്ച് താരം
ഒബാമയുടെ കാറിൽ ഇന്ത്യൻ പ്രസിഡന്റ് യാത്ര ചെയ്താൽ ഇന്ത്യക്ക് നാണക്കേട്; ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റിനെ പ്രണബ് മുഖർജി നിരാശപ്പെടുത്തിയത് ഇങ്ങനെ; മുൻ രാഷ്ട്രപതിയുടെ അവസാന ആത്മകഥയിൽ നിറയുന്നതും സത്യസന്ധത തന്നെ