You Searched For "നരേന്ദ്ര മോദി"

അംബേദ്കറിനെ അമിത് ഷാ അപമാനിച്ചുവെന്ന് പ്രതിപക്ഷം;  രാജിയാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു; ഇരു സഭകളും നിര്‍ത്തിവെച്ചു;  അംബേദ്കറോട് കോണ്‍ഗ്രസ് ചെയ്ത അനിതീ എടുത്തുപറഞ്ഞ് നരേന്ദ്രമോദിയുടെ പ്രതിരോധം; മറുപടിയുമായി ഖാര്‍ഗെ
പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെ മോദിയുടെ വിജയ് ദിവസ് സന്ദേശം;  അപലപിച്ച് ബംഗ്ലാദേശ് ഭരണകക്ഷി നേതാക്കള്‍; ബംഗ്ലാദേശിന്റെ വിജയ ദിനമെന്ന് അവകാശവാദം; ഇന്ത്യ സഖ്യകക്ഷി മാത്രമെന്നും പരാമര്‍ശം; ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നു;   കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡ മാധ്യമറിപ്പോര്‍ട്ട്;  അപകീര്‍ത്തി പ്രചാരണമെന്ന് വിദേശകാര്യമന്ത്രാലയം
എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാകാന്‍ നരേന്ദ്ര മോദി;   ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ നൈജീരിയ; രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി
മൂന്നാമതും മോദിയുടെ കാലുപിടിക്കാനൊരുങ്ങി നിതീഷ് കുമാര്‍; ബിഹാര്‍ മുഖ്യമന്ത്രിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഹസ്തദാനം നല്‍കി മോദി; വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍
അയോധ്യ രാമക്ഷേത്രം 16, 17 തീയതികളില്‍ ആക്രമിക്കും;   ഹിന്ദു ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നു; നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോയില്‍;  ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും ആഹ്വാനം
ഇറക്കുമതി ചെയ്ത മാല്‍: ശിവസേന നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി; അമ്മമാരും പെണ്‍കുട്ടികളും ഞെട്ടലിലാണ്; ജനം അവരെ പാഠം പഠിപ്പിക്കുമെന്നും പ്രതികരണം
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല, കരുതിയിരിക്കുക! പൊലീസോ സിബിഐയോ നാര്‍ക്കോട്ടിക്‌സോ നിങ്ങളെ വീഡിയോ കോളിലോ ഫോണിലോ ചോദ്യം ചെയ്യില്ല; തട്ടിപ്പുകാര്‍ വിളിച്ചാലും പരിഭ്രാന്തരാകരുത്; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാ സന്ദേശം
മോദിയെ കാണുന്നതില്‍ സന്തോഷം; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഷി ജിന്‍പിങ്; അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദി; ഇന്ത്യയും ചൈനയും ഒരുമിച്ച് നീങ്ങാന്‍ കൂടിക്കാഴ്ചയില്‍ ധാരണ