You Searched For "നഴ്‌സ്"

വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വിദേശത്ത് പോകാന്‍ തയ്യാറെടുത്തിരുന്ന അമീനയെ ഏറ്റവും വേദനിപ്പിച്ചത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മാനേജരുടെ ക്രൂരമായ വാക്കുകള്‍; ജീവനൊടുക്കിയത് ശനിയാഴ്ച മാനേജര്‍ ശകാരവര്‍ഷം നടത്തിയതിന് പിന്നാലെ; കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി; മാനേജര്‍ക്ക് എതിരെ പോസ്റ്ററുകള്‍; നിയമപോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍
ഏഴ് കുട്ടികളെ കൊന്ന കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന ലൂസിയുടെ കേസില്‍ വീണ്ടും വഴിത്തിരിവ്; ലൂസിക്കൊപ്പം ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ജീവനക്കാരും മനപൂര്‍വ്വമല്ലാത്ത നരഹത്യ കേസില്‍ പ്രതികളാവും; പുനരന്വേഷണം തുടങ്ങി പോലീസ്
ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്
ട്രെയിനില്‍ യാത്രക്കാരിക്ക് ഹൃദയസ്തംഭനം; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ അനക്കമില്ല; കരോട്ടിഡ് പള്‍സും ഇല്ല; അപായ ചങ്ങല വലിക്കും മുമ്പേ അഞ്ചുതവണ സിപിആര്‍ നല്‍കി അമിത; കണ്ണുതുറന്നപ്പോള്‍ സുശീല കണ്ടത് മാലാഖയെ; പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
രണ്ടാമത്തെ വിവാഹ മോചനത്തിന് ശേഷം അഖിലയുടെ കൈവശം ഉണ്ടായിരുന്നത് 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും; ആഴ്ചകൾക്ക് മുൻപ് നാട്ടിൽ തിരിച്ചെത്തിയത് ഒന്നുമില്ലാതെ തീർത്തും അവശയായി; നാട്ടിലെ ബന്ധുവീടുകളും സന്ദർശിച്ച ശേഷം വീടിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തത് തെറ്റായ വിലാസം നൽകി; അടുത്ത ദിവസം കാണപ്പെട്ടത് ആത്മഹത്യ ചെയ്ത നിലയിലും; കണ്ണൂരിൽ നഴ്‌സിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത; പണവും സ്വർണവും എവിടെ പോയെന്നതിന് ഉത്തരമായില്ല