FOREIGN AFFAIRSജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില്‍ എത്തി ഫലസ്തീന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ യൂറോപ്യന്‍- അമേരിക്കന്‍ പൗരന്മാര് അടക്കമുള്ളവരെ നാട് കടത്തി ജര്‍മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്8 April 2025 6:07 AM IST
Right 1നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന് വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:47 PM IST
FOREIGN AFFAIRSട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ എവിടെ? താലിബാന് അധികാരം പിടിച്ചപ്പോള്‍ ജീവനുമായി ഓടി പാക്കിസ്ഥാനില്‍ എത്തിയവരെ വീട് വീടാന്തരം കയറി തപ്പി പിടിച്ച് നാട് കടത്താന്‍ തുടങ്ങി പാക് സേന; സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിടുന്നത് ജീവഹാനിമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:46 PM IST
FOREIGN AFFAIRSകൊട്ടിദ്ഘോഷിച്ചു ട്രംപ് നാടു കടത്തിയിട്ടും ബൈഡന്റെ അടുത്തെത്തുന്നില്ല; ട്രംപ് ഭരണകൂടം ആദ്യമാസം നാടുകടത്തിയവരുടെ എണ്ണം ബൈഡന് കാലത്തെ പ്രതിമാസ ശരാശരിയെക്കാള്‍ കുറവെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്23 March 2025 9:02 PM IST
Right 1ഹിസ്ബുളള തലവന്‍ ഹസന് നസ്രള്ളയോട് അനുഭാവം; ഫോട്ടോകളും വീഡിയോകളും മൊബൈലില്‍ കണ്ടെത്തി; അമേരിക്കയില്‍ ലെബനീസ് പൗരയായ വനിതാ ഡോക്ടറെ നാടുകടത്തി; ട്രംപിന്റെ ഫോട്ടോയ്ക്കൊപ്പം 'ബൈ-ബൈ റാഷാ' എന്ന കുറിപ്പ് പങ്കുവച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റിമറുനാടൻ മലയാളി ഡെസ്ക്18 March 2025 3:42 PM IST
SPECIAL REPORTകൊടും കുറ്റവാളികളുമായി അമേരിക്കന്‍ വിമാനങ്ങള്‍ എല്‍ സാവദോര്‍ ജയിലുകളിലേക്ക്; വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തിയത് കോടതി ഉത്തരവിറങ്ങും മുമ്പേ; ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്17 March 2025 8:19 AM IST
KERALAMനിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി; 'ഫാത്തിമ'യെ കാപ്പ ചുമത്തി നാടുകടത്തി കണ്ണൂര്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ8 March 2025 9:37 PM IST
Right 1ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ; 20 വര്‍ഷം മുമ്പ് നാടുകടത്താന്‍ ഉത്തരവിട്ട കൊടും ക്രിമിനലുകളും നാടുകടത്തപ്പെട്ടത് ട്രംപ് നടപടി കടുപ്പിച്ചതിനെ തുടര്‍ന്ന്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്1 March 2025 2:13 PM IST
SPECIAL REPORTഅമേരിക്കയില്‍ പിടിയിലായ ഉടന്‍ സിഖുകാരുടെ തലപ്പാവ് അഴിച്ചുമാറ്റി; കൈവിലങ്ങണിയിച്ചു; ചങ്ങലകൊണ്ട് സീറ്റില്‍ ബന്ധിച്ചു; യു എസിന്റെ നാടുകടത്തല്‍ രീതിയില്‍ പ്രതിഷേധം കടുക്കുന്നു; കേന്ദ്രസര്‍ക്കാരിന് വിമര്ശനംസ്വന്തം ലേഖകൻ17 Feb 2025 12:28 PM IST
SPECIAL REPORT'അമേരിക്കയില്‍ എത്തിയത് 45 ലക്ഷം രൂപ ചെലവഴിച്ച്; മാതാപിതാക്കള്‍ ഭൂമി വിറ്റും ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങിയുമാണ് പണം തന്നത്; മെക്സിക്കോയിലൂടെ യു എസ് അതിര്‍ത്തി കടന്ന് രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പിടിയിലായി; വേറെ വരുമാനമാര്‍ഗമില്ല; ഇന്ത്യന്‍ സര്‍ക്കാര്‍ സഹായിക്കണം'; ജീവിതം വഴിമുട്ടിയെന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശിസ്വന്തം ലേഖകൻ16 Feb 2025 6:28 PM IST
SPECIAL REPORT'15 ദിവസം പല്ലു തേക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ല; ആ 66 മണിക്കൂര്‍ നരകം പോലെയായിരുന്നു; കരഞ്ഞുകൊണ്ട് അസാധാരണമായാണു പലരും പെരുമാറിയത്'; കൈകളില്‍ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മടങ്ങിവന്ന യുവാവ്; മോദിയുടെ യു എസ് സന്ദര്‍ശനം ചോദ്യം ചെയ്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ16 Feb 2025 5:39 PM IST
SPECIAL REPORT'മൈ ഫ്രണ്ട് വിലങ്ങഴിച്ചോ?' അമേരിക്കയില്‍ നിന്ന് ഇന്നലെയെത്തിച്ചവര്‍ക്ക് വിലങ്ങില്ലെന്ന് സൂചന; മോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെ അമൃത്സറിലെത്തിച്ച ശേഷം അഴിച്ചുമാറ്റിയതെന്നും ആരോപണം; നാടുകടത്തിയവരില്‍ കൂടുതലും പഞ്ചാബികള്‍; ഒരു വിമാനം കൂടി ഇന്നെത്തും; രണ്ടു വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തിയേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:09 PM IST