You Searched For "നിപ"

നിപയുടെ ഉറവിടം തേടി വിദഗ്ദ്ധർ; കാട്ടുപന്നിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് സാംപിളുകൾ ശേഖരിച്ചു; വവ്വാലിനെ പിടികൂടാൻ കെണിയൊരുക്കി; നിപ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ഐസിഎംആർ
കോഴിക്കോട് രണ്ടിനം വവ്വാലുകളിൽ നിപ ആന്റിബോഡി കണ്ടെത്തി; നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകൾ എന്ന് കരുതേണ്ടി വരും;  നിപ പ്രതിരോധം വിജയം; 21 ദിവസങ്ങളിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല എന്നും ആരോഗ്യമന്ത്രി