You Searched For "നിപ"

നിപ: മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണം; സമ്പർക്കം വന്നവരെ കണ്ടെത്തി തിരിക്കണം; ആന്റി ബോഡി മരുന്നായ റിബാവെറിൻ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്രസർക്കാർ
രണ്ട് തവണ ഇഞ്ചക്ഷൻ നൽകിയിട്ടും അപസ്മാരം കുറഞ്ഞില്ല; ആദ്യ സൂചന നൽകിയത് എംഅർഎ സ്‌കാൻ; കോഴിക്കോട്ടെ നിപ ബാധയുടെ അനുഭവങ്ങൾ വിവരിച്ച് ഡോക്ടർ; സമ്പർക്ക പട്ടികയിലുള്ളവർക്ക് നെഗറ്റീവ്  ആകുന്നതിൽ ആശ്വാസം
നിപയുടെ ഉറവിടം തേടി ഭോപ്പാൽ സംഘം നാളെ കോഴിക്കോട്ട്; വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കും; പരിശോധന നടത്തുക സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ
അവസാന കേസ് റിപ്പോർട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂർണമായും ഈ കേസിൽ നിന്ന് മറ്റ് കേസുകളില്ലെന്ന് ഉറപ്പിക്കാനാകൂ; ഇന്ന് വന്ന എല്ലാ പരിശോധനാ ഫലവും നെഗറ്റീവ്; കോഴിക്കോട്ടു നിന്നുള്ളത് ആശ്വാസ വാർത്തകൾ; നിപ്പാ മുക്തം എന്നുറപ്പിക്കാൻ ഇനിയും വേണം ഒന്നര മാസത്തോളം; ജാഗ്രത തുടരും
നിപ: 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ 46 പേരുടെ ഫലം നെഗറ്റീവ്; 62 പേർ ആശുപത്രിയിൽ ചികിത്സയിൽ; 12 പേർക്ക് നേരിയ രോഗലക്ഷണങ്ങൾ; കോഴിക്കോട് താലൂക്കിൽ വാക്‌സിനേഷൻ നാളെ മുതൽ പുനരാരംഭിക്കും എന്നും ആരോഗ്യമന്ത്രി
അഞ്ചു പേരുടെ ഫലം കൂടി നെഗറ്റീവ്; അടുത്ത ബന്ധുക്കളടക്കം പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 73 പേർക്കും രോഗമില്ല; റമ്പൂട്ടാനൊപ്പം അടയ്ക്കാ മരത്തേയും സംശയിച്ച് ഉറവിടം കണ്ടെത്തൽ സംഘം; ഇനി വവ്വാലുകളെ പിടിക്കൽ ശ്രമം; നിപ്പയിൽ ഉറവിടം കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടിൽ ഐസിഎംആർ; ചാത്തമംഗലത്ത് ജാഗ്രത തുടരും
നിപയുടെ ഉറവിടം തേടി വിദഗ്ദ്ധർ; കാട്ടുപന്നിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് സാംപിളുകൾ ശേഖരിച്ചു; വവ്വാലിനെ പിടികൂടാൻ കെണിയൊരുക്കി; നിപ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ഐസിഎംആർ