CYBER SPACEക്ഷണിക്കാതെ ആരുടെയും വീട്ടിലേക്ക് പോയിട്ടില്ല; ആളുകളെ മനുഷ്യരായി കാണണം; തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു: വിവാദങ്ങളില്‍ പ്രതികരിച്ച് ആദിലയും നൂറയുംസ്വന്തം ലേഖകൻ21 Nov 2025 7:40 AM IST
SPECIAL REPORTആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല; അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്‌നുകളും അവസാനിപ്പിക്കണം; തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു; തന്റെ വീടിന്റെ ഹൗസ് വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഫൈസല്‍ മലബാര്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 3:09 PM IST
STARDUSTനീയൊക്കെ പട്ടികളാണ്..അവിടെ ഇരുന്നാൽ മതി; ആ ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്; നൂറയുടെ മുഖം കണ്ടപ്പോൾ നല്ല വിഷമം തോന്നി; രൂക്ഷമായി പ്രതികരിച്ച് രഞ്ജു രഞ്ജിമാര്സ്വന്തം ലേഖകൻ19 Nov 2025 4:34 PM IST
SPECIAL REPORT'നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സംസ്‌കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല; ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു; ആ കളിയില്‍ വിജയികള്‍ സ്‌നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്'; എ കെ ഫൈസലിന്റെ പ്രതികരണത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ച് ചിന്നു ചാന്ദിനിസ്വന്തം ലേഖകൻ18 Nov 2025 7:30 PM IST
SPECIAL REPORTഅന്തസായി ജീവിക്കുന്ന ആദിലക്കും നൂറയ്ക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല; ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ശരിയല്ല; പ്രിയപ്പെട്ട മലബാര്‍ ഫൈസല്‍ക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം: വിമര്‍ശനവുമായി സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:02 PM IST
SPECIAL REPORT'ആദിലയും നൂറയും വീട് പാലുകാച്ചലിനെത്തിയത് തന്റെ അറിവോടെയല്ല; സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി; സമൂഹത്തോട് ക്ഷമ ചോദിക്കുന്നു'; ഫേസ്ബുക്ക് പോസ്റ്റിട്ട് മലബാര്‍ ഗോള്‍ഡ് മുതലാളി; ക്വീര്‍ കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചെന്ന ആക്ഷേപം വന്നതോടെ പോസ്റ്റ് മുക്കി ഫൈസല്‍ എ കെ മലബാര്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:37 AM IST
STARDUSTഞങ്ങളെ കണ്ടാൽ ബെഡ്റൂം സീൻ..എങ്ങനെയായിരിക്കും എന്ന് മാത്രം ചിന്തിക്കുന്നവർ ഉണ്ട്..!!; ബിഗ് ബോസിലെ എവിക്ഷൻ പൊട്ടിത്തെറിയിൽ ഔട്ടായ ആദില; മിഡ് വീക്ക് എവിക്ഷനിലൂടെ തൊണ്ണൂറ് ദിവസം കംപ്ലീറ്റ് ചെയ്ത് മടക്കം; ഇനി വീട്ടിൽ അവശേഷിക്കുന്ന പങ്കാളിയിൽ മാത്രം പ്രതീക്ഷ; കപ്പ് നൂറ തൂക്കുമോ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 3:55 PM IST
MINI SCREEN'നിങ്ങൾ മാന്യമായാണോ സംസാരിച്ചത്?, ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ?, ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്'; 'ബാഡ് ടച്ച്' കാർഡിറക്കിയപ്പോൾ എന്ത് തള്ളാണ് മസ്താനീയെന്ന് പരിഹാസം; ബിഗ് ബോസിലെ ലെസ്ബിയൻ കപ്പിൾസിനെതിരായ ലക്ഷ്മിയുടെ മോശം പരാമർശത്തിൽ പൊട്ടിത്തെറിച്ച് മോഹൻലാൽസ്വന്തം ലേഖകൻ14 Sept 2025 3:40 PM IST