You Searched For "ന്യൂസിലന്‍ഡ്"

രണ്ടക്കം കടന്നത് മൂന്ന് പേര്‍; പാക്കിസ്ഥാന്‍ തട്ടിമുട്ടി നേടിയത് 128 റണ്‍സ്; പത്ത് ഓവറില്‍ കളി ജയിച്ച് ന്യൂസിലന്‍ഡ്;  38 പന്തില്‍ 97 റണ്‍സടിച്ച് സീഫര്‍ട്ട്;  ട്വന്റി 20 പരമ്പര 4 - 1ന് സ്വന്തമാക്കി കിവീസ്
രണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരെ ഫിന്‍ അലന്റെ മൂന്ന് സിക്‌സര്‍; തൊട്ടടുത്ത ഓവറില്‍ ഷഹീന്‍ അഫ്രീദിയെ പഞ്ഞിക്കിട്ട് സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്; നാല് സിക്സ് അടക്കം 26 റണ്‍സ്; രണ്ടാം ട്വന്റി 20യില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റിന്റെ മിന്നും ജയം
പരാജയമറിയാതെ കിരീടം ഉയര്‍ത്തിയിട്ടും രോഹിത്തില്ല; ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ നയിക്കുക മിച്ചല്‍ സാന്റ്നര്‍; പ്ലേയിംഗ് ഇലവനില്‍ കോലിയും ശ്രേയസുമടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍; രണ്ട് അഫ്ഗാന്‍ താരങ്ങളും; ഓസിസ് - പ്രോട്ടീസ് താരങ്ങള്‍ക്കും ഇടമില്ല
അര്‍ധ സെഞ്ചുറിയുമായി തകര്‍ത്തടിച്ച് രോഹിത് ശര്‍മ; 105 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും; ഗില്ലിന് പിന്നാലെ കോലിയും മടങ്ങിയതില്‍ നിരാശരായി ആരാധകര്‍; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പുരോഗമിക്കുന്നു
സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങിവീണ് ന്യൂസിലന്‍ഡ്;  മുന്‍നിര തകര്‍ന്നപ്പോള്‍ രക്ഷകനായി ഡാരില്‍ മിച്ചല്‍; പിന്തുണച്ച് ഫിലിപ്‌സ്; കിവീസിനെ 250 കടത്തി ബ്രേസ്വെല്‍; ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യക്ക് 252 റണ്‍സ് വിജയദൂരം
ഹാര്‍ദ്ദികിനെയും ഷമിയെയും പറത്തി വെടിക്കെട്ട് തുടക്കം; എട്ട് പന്തിനിടെ ലഭിച്ചത് മൂന്ന് ലൈഫ്; പിന്നാലെ രചിന്‍ രവീന്ദ്രയെ ബൗള്‍ഡാക്കി കുല്‍ദീപ്; വില്യംസണെയും പുറത്താക്കി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പതറുന്നു
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ വിജയി ആരെന്ന് പ്രവചിക്കൂ!  ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പരസ്യം പങ്കുവച്ച് ഗൗതം ഗംഭീര്‍;  പരിശീലകനാണെന്ന മറക്കരുതെന്ന് ആരാധകര്‍; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം
ഗ്രൂപ്പ് മത്സരത്തില്‍ മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ 30 റണ്‍സിനുള്ളില്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു; ഫൈനലില്‍ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കും;  ടോസ് കൂടി നേടാനായാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാകും;  ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് മുന്നറിയിപ്പുമായി മിച്ചല്‍ സാന്റനര്‍
സെമിയില്‍  കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; മിന്നും സെഞ്ചുറി നേടിയ ഡേവിഡ് മില്ലറിന്റെ വീരോചിത പോരാട്ടം വിഫലം; രണ്ടാം സെമിയില്‍ പ്രോട്ടീസിനെ കീഴടക്കിയത് 50 റണ്‍സിന്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച
പ്രോട്ടീസിനെതിരെ സെഞ്ചുറി ഹാട്രിക് തികച്ച് വില്യംസന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെഞ്ചുറിയുമായി രചിന്‍ രവീന്ദ്ര; അവസാന ഓവറുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഗ്ലെന്‍ ഫിലിപ്‌സ്; ലഹോറില്‍ റണ്‍മല ഉയര്‍ത്തി ന്യൂസിലന്‍ഡ്; ഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 363 റണ്‍സ് വിജയദൂരം
കിവീസിനെതിരെ ജയിച്ചാല്‍ ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനല്‍; തോറ്റാല്‍ എതിരാളി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരം ഞായറാഴ്ച; ഷമിക്ക് വിശ്രമം അനുവദിച്ചേക്കും; അര്‍ഷ്ദീപിന് സാധ്യത