SPECIAL REPORTകൊലപാതകം ഉള്പ്പടെ 16 കേസുകളിലെ പ്രതി; പൊലീസിന് നേരേ ബോംബെറിഞ്ഞ് കൊല്ലാന് ശ്രമിച്ച കേസില് കുടുങ്ങി 20 വര്ഷം കഠിന തടവില്; അകത്തായെങ്കിലും കൂസലില്ല; ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദ് ജയിലില് കിടന്ന് മത്സരരംഗത്ത് തുടുരും; പ്രതിയെ ജയിപ്പിച്ചെടുക്കാന് പയ്യന്നൂരില് അരയും തലയും മുറുക്കി സിപിഎംഅനീഷ് കുമാര്26 Nov 2025 11:32 PM IST
STATEപയ്യന്നൂരില് സി.പി.എമ്മിന്റെ നഗരസഭാ സ്ഥാനാര്ത്ഥി പൊലീസിനെതിരെ ബോംബെറിഞ്ഞ കേസില് കുറ്റക്കാരനെന്ന് കോടതി വിധി; വി കെ നിഷാദിനെ കൂടാതെ ഡി.വൈഎഫ് നേതാവ് നന്ദകുമാറും കുറ്റക്കാരന്; ശിക്ഷാ വിധി നാളെ; വെട്ടിലായി പാര്ട്ടി നേതൃത്വംഅനീഷ് കുമാര്24 Nov 2025 7:52 PM IST
SPECIAL REPORTയുഡിഎഫ് ബൂത്ത് ലെവല് ഏജന്റിനെ എസ്ഐആര് ഫോം വിതരണത്തില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തി; ബിഎല്ഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മര്ദത്തിന്റെ തെളിവായി ബൂത്ത് ലെവല് ഏജന്റിന്റെ പരാതി; അനീഷ് ജോര്ജിന്റെ ആത്മഹത്യയ്ക്ക് പിന്നില് എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 12:12 PM IST
Top Storiesബി.എല്.ഒ അനീഷ് ജോര്ജ് തന്റെ ഔദ്യോഗിക കര്ത്തവ്യങ്ങള് ഫലപ്രദമായി നിര്വഹിച്ചിട്ടുണ്ട്; സഹായത്തിന് ഫീല്ഡ് അസിസ്റ്റന്റിനെയും കൂടെ അയച്ചിരുന്നു; മരണകാരണം എസ് ഐ ആറിന്റെ ജോലി സമ്മര്ദ്ദമല്ലെന്ന് കണ്ണൂര് ജില്ലാ കളക്ടര്; അതുതന്നെയാണ് കാരണമെന്ന് പിതാവ് ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 11:50 PM IST
KERALAMപയ്യന്നൂരില് ലോഡിങ് തൊഴിലാളി ഓടയില് മരിച്ച നിലയില്; ദുരുഹതയെന്ന് ബന്ധുക്കള് ആരോപിച്ചതോടെ പരാതിസ്വന്തം ലേഖകൻ31 Aug 2025 11:03 PM IST
KERALAMപയ്യന്നൂര് കണ്ടോത്ത് യുവാവ് കുളത്തില് മുങ്ങി മരിച്ചുമറുനാടൻ മലയാളി ബ്യൂറോ15 July 2025 10:42 PM IST
KERALAMപയ്യന്നൂരില് പട്ടാപ്പകല് വീട്ടില് അതിക്രമിച്ച് കയറി കവര്ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന് സ്വര്ണാഭരണങ്ങള് കവര്ന്ന കേസിലെ പ്രതിക്കായി അന്വേഷണംസ്വന്തം ലേഖകൻ26 Jun 2025 10:00 PM IST
KERALAMഗൂഗിള് മാപ്പ് നോക്കി സഞ്ചരിച്ച തൃക്കരിപ്പൂര് സ്വദേശികളായ കാര് യാത്രക്കാര് വണ്ണാത്തിപുഴയില് ഒഴുകിപ്പോയി; രക്ഷിച്ച് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ31 May 2025 10:13 PM IST
Right 1കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില് ജ്യോതി മല്ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില് യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള് ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികള്അനീഷ് കുമാര്31 May 2025 7:48 PM IST
KERALAMപയ്യന്നൂരില് സിനിമാ സഹസംവിധായകന് കഞ്ചാവുമായി പിടിയില്; 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത് രഹസ്യവിവരത്തെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ6 May 2025 5:43 PM IST
SPECIAL REPORTരണ്ട് കാറുകളെ മറികടന്നെത്തിയ കാര് നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞു കയറി; റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും നടന്നുപോകുന്നതിനിടെ പിറകില് നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര് ദുരന്തമുണ്ടാക്കി; പയ്യന്നൂരിന് വേദനയായി മൂന്നു വയസ്സുകാരി നോറയുടെ മരണം; അമിത വേഗത ജീവനെടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 May 2025 9:28 AM IST
KERALAMപയ്യന്നൂരില് ഇരുതലമൂരിയുമായി അഞ്ച് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ4 April 2025 10:07 PM IST