SPECIAL REPORT'ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; വിജയദിന വാര്‍ഷികത്തിനിടെ മോദിയെ ഫോണില്‍ വിളിച്ച് പുട്ടിന്; പാക്ക് പ്രകോപനങ്ങള്‍ക്കിടെ പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രിസ്വന്തം ലേഖകൻ5 May 2025 4:19 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണ ദിവസം മാത്രം കട തുറക്കാതിരുന്നത് സംശയാസ്പദം; കട ആരംഭിച്ചത് ആക്രമണത്തിന് 15 ദിവസം മുമ്പും; പ്രദേശവാസിയായ കടയുടമ എന്‍ഐഎ കസ്റ്റഡിയില്‍; ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലാക്കാക്കി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് വിവരം? രണ്ടുപാക് ചാരന്മാര് പഞ്ചാബില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ4 May 2025 1:49 PM IST
Top Storiesയുദ്ധക്കൊതി മൂത്ത് പാക് നേതാക്കളുടെ വീരസ്യം പറച്ചില് അതിരുവിടുന്നു; സിന്ധുനദിയില്‍ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അതുതകര്‍ക്കുമെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി; ക്വാജ ആസിഫിന് ഉറക്കം നഷ്ടപ്പെട്ടെന്നും തുടര്‍ച്ചയായി പൊള്ളഭീഷണികള് മുഴക്കുകയാണെന്നും ബിജെപി; ഒരുതുളളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രവുംമറുനാടൻ മലയാളി ബ്യൂറോ3 May 2025 7:14 PM IST
Right 1പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന് ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം; ചെന്നൈയില്‍ നിന്ന് പറന്നെത്തിയ വിമാനത്തിന് കൊളമ്പോ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ പരിശോധന; തിരച്ചില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്ന്; ഭീകരര്‍ അനന്ത്നാഗില്‍ വനത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായും സംശയംമറുനാടൻ മലയാളി ഡെസ്ക്3 May 2025 5:20 PM IST
Right 1450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്; കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണ വിജയം ആഘോഷിച്ച് പാക് നേതാക്കള്‍; ഇറക്കുമതി നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ3 May 2025 4:23 PM IST
SPECIAL REPORTദേശീയ സുരക്ഷയ്ക്ക് അപകടം; പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ; അയല്‍രാജ്യത്ത് നിന്നുനേരിട്ടുള്ളതോ, അല്ലാത്തതോ ആയ എല്ലാ ഇറക്കുമതിയും നിലയ്ക്കും; കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് മോദി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ3 May 2025 3:13 PM IST
INVESTIGATIONപഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്ഐഎമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:26 PM IST
SPECIAL REPORTപാക് അടയാളങ്ങള്‍ പാലക്കാട് വേണ്ട! നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണം; ചേറ്റൂര്‍ ശങ്കരന് നായര്‍ റോഡ് എന്നാക്കണം; മുന്‍സിപ്പല്‍ കൗണ്‍സിലില്‍ അടിയന്തര പ്രമേയവുമായി ബിജെപി; ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാര്‍ എന്ന പേര് നല്‍കിയത് വിവാദമാകുമ്പോള്‍ ജിന്നാ സ്ട്രീറ്റിന്റെ പേരില്‍ ബിജെപിയുടെ ചെക്ക്..!മറുനാടൻ മലയാളി ബ്യൂറോ30 April 2025 3:46 PM IST
SPECIAL REPORT'ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് തെളിവുകള്‍ ലഭിച്ചു'; ഐക്യരാഷ്ട്ര സഭയോട് ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്; മധ്യസ്ഥശ്രമവുമായി യു.എന്‍ സെക്രട്ടറി ജനറല്‍; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ; ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയ്ശങ്കര്സ്വന്തം ലേഖകൻ30 April 2025 12:01 PM IST
Lead Storyഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതിയെന്നാല്‍ യുദ്ധപ്രഖ്യാപനം; പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന് ഉദ്ദേശിച്ചതിന്റെ നേര് വിപരീതം; നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്; അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നിര്‍ണായകമെന്ന സന്ദേശം നല്കി പാക്ക് ഭരണകൂടംസ്വന്തം ലേഖകൻ29 April 2025 9:33 PM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് തീരുമാനിക്കാം; സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കി പ്രധാനമന്ത്രി; തീരുമാനം, ഡല്‍ഹിയിലെ ഉന്നത തല യോഗത്തില്‍; അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്സ്വന്തം ലേഖകൻ29 April 2025 8:07 PM IST
SPECIAL REPORTലക്ഷ്യം വലുതാണെങ്കിലും സമയം കുറവ്; പഹല്‍ഗാം കൂട്ടക്കുരുതിക്ക് പാക്കിസ്ഥാന് ചുട്ടമറുപടി നല്കാന് ഒരുങ്ങി ഇന്ത്യ; അതിര്‍ത്തി സംഘര്‍ഷ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ഉന്നതതലയോഗം; ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാ മേധാവിയും അടക്കം പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്മറുനാടൻ മലയാളി ബ്യൂറോ29 April 2025 7:28 PM IST