You Searched For "പാകിസ്ഥാൻ"

തുരങ്കത്തിനടുത്ത് എത്തിയതും തോക്കുധാരികളായവർ ട്രെയിനിൽ ഇരച്ചുകയറി; അധികൃതർക്ക് ഹൈജാക്ക് ഇൻഫോർമേഷൻ കിട്ടിയത് നിമിഷ നേരം കൊണ്ട്; പാകിസ്താന്‍ സൈന്യം സ്ഥലത്ത് കുതിച്ചെത്തിയതും നടന്നത് വൻ ഏറ്റുമുട്ടൽ; തുരുതുര വെടിവെയ്പ്പ്; 20 സൈനികര്‍ കൊല്ലപ്പെട്ടു; 182 പേരെ ബന്ദികളാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്; ബലൂചിസ്ഥാനെ ഞെട്ടിച്ച് തീവണ്ടി റാഞ്ചൽ!
കയ്യിലും കാലിലും ഒന്നിലധികം മുറിവുകൾ; തലയ്ക്ക് ഗുരുതര പരിക്ക്; നേരിട്ടത് കൊടിയ പീഡനം; പാകിസ്ഥാനിൽ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പതിമൂന്നുകാരിയെ അതിക്രൂരമായി തല്ലിച്ചതച്ചു; ദാരുണാന്ത്യം; രണ്ടുപേർ കസ്റ്റഡിയിൽ; വ്യാപക പ്രതിഷേധം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്!
പാകിസ്ഥാനിൽ കൽക്കരി ഖനിക്ക് സമീപം ഭീകരാക്രമണം; 9 തൊഴിലാളികൾ അതിദാരുണമായി കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; വൻ പൊട്ടിത്തെറി ശബ്ദത്തിൽ ഓടിയെത്തി നാട്ടുകാർ; എങ്ങും ദയനീയ കാഴ്ചകൾ