SPECIAL REPORTഅന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബി എസ് എഫ് ജവാന് പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; പഞ്ചാബിലെ അതിര്‍ത്തി വേലി കടന്ന് ജവാനെ തടഞ്ഞുവച്ച് പാക് റേഞ്ചേഴ്സ്; മോചനത്തിനായി ഇരുസേനകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 April 2025 6:05 PM IST
Top Storiesഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്; പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില്‍ നിന്ന് പിന്മാറും; വാഗാ അതിര്‍ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു പാക്കിസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 4:55 PM IST
SPECIAL REPORTപാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര് യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ24 April 2025 4:55 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ; അറബിക്കടലില്‍ പാക്കിസ്ഥാന് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍, ഐഎന്‍എസ് സൂററ്റ് പടക്കപ്പലില്‍ നിന്ന് മിസൈല്‍ തൊടുത്ത് പ്രതിരോധ കരുത്തറിയിച്ചു; വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും സൂചന; ഇന്ത്യ ശക്തമായ തിരിച്ചടിക്ക്?മറുനാടൻ മലയാളി ബ്യൂറോ24 April 2025 4:15 PM IST
CRICKET'തീവ്രവാദികളെ വളര്‍ത്തുകയും അഭയംനല്കുകയും ചെയ്യുന്നു'; പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരെ മുന്‍ പാക് ക്രിക്കറ്റര്സ്വന്തം ലേഖകൻ24 April 2025 3:02 PM IST
In-depth'സിന്ധു'വിനെയും 'മക്കളെ'യും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!എം റിജു24 April 2025 2:51 PM IST
SPECIAL REPORTപഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ് തേടിപ്പിടിച്ച് ശിക്ഷിക്കും; അവരെ ഭൂമിയുടെ അറ്റം വരെ പോയി കണ്ടുപിടിക്കും; 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി തീവ്രവാദത്തിന്റെ സൂത്രധാരന്മാരെ തകര്‍ക്കും; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 April 2025 1:47 PM IST
SPECIAL REPORTരക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് 2016ല്‍ പറഞ്ഞ മോദി; 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം കരാര്‍ റദ്ദാക്കാത്തത് ഇന്ത്യയുടെ മഹാ മനസ്കത; സര്‍ജിക്കല്‍ സ്ട്രൈക്കിലും പാഠം പഠിക്കാത്തവരെ വരിഞ്ഞു കെട്ടാന്‍ ആ വജ്രായുധവും; അയല്‍ രാജ്യങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന ചരിത്രമില്ലാത്ത ഇന്ത്യ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്? സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനെ തകര്ക്കുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 9:46 AM IST
Lead Storyവിശിഷ്ട വ്യക്തികള്‍ അടക്കം 24 വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പുഷ്പം പോലെ എടുത്തു കളഞ്ഞു; ഇന്ത്യ-പാക് ബന്ധത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന വാഗ-അടാരി അതിര്‍ത്തി ചെക് പോസ്റ്റിന് ബുധനാഴ്ച രാത്രി താഴിടും; സിന്ധു നദീ ജല കരാര്‍ കൂടി മരവിപ്പിച്ചതോടെ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ23 April 2025 11:48 PM IST
Top Stories'പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസുകള്‍ ഗൂഗിള്‍ ചെയ്തു നോക്കൂ, എല്ലാം സംഘികളാണ്; സേജല്‍ കപൂര്‍, ആരോഹി അലോക്, അദിതി ആരോണ്‍ തൊട്ട് കുമാര്‍ വികാസ് വരെയുള്ള 24 പേര്;'; ഭാരതത്തെ ഒറ്റിയവര്‍ സംഘികള്‍ എന്ന വാട്സാപ്പ് പ്രചരണത്തിന്റെ യാഥര്‍ത്ഥ്യം എന്താണ്?എം റിജു23 April 2025 10:12 PM IST
Top Storiesരക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല! പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ? ശ്രദ്ധാകേന്ദ്രമായി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍; ആര്ബിട്രേഷന് കോടതിവിധി ഇന്ത്യക്ക് അനുകൂലം; പാക്കിസ്ഥാന് പ്രതിരോധത്തില്‍; കരാര്‍ പരിഷ്കരണത്തില്‍ കനത്ത വെല്ലുവിളികള്‍; ഉറ്റുനോക്കി അയല്രാജ്യങ്ങള്സ്വന്തം ലേഖകൻ23 April 2025 6:08 PM IST
Right 1പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ലഎം റിജു22 April 2025 12:41 PM IST