You Searched For "പാലോട് രവി"

പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല്‍ വീട്ടിലെത്തി;  അനുവാദം ചോദിക്കാതെ വീട്ടില്‍ വന്നത് ശരിയായില്ലെന്ന് രവി; ജലീല്‍ കാര്യങ്ങള്‍ പറയേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമതിയോടെന്നും പ്രതികരണം
സംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക; പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചത് ഡിസിസി അദ്ധ്യക്ഷ പദവി നോട്ടമിട്ടവരില്‍ ഒരാള്‍; ജില്ലയിലെ പ്രധാന നേതാക്കള്‍ക്കും പങ്ക്? അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് പാര്‍ട്ടി
തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്? ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ! അല്ലെങ്കില്‍ പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തൃശൂര്‍ കുറിപ്പും; ഇനി അറിയേണ്ടത് യതീന്ദ്രദാസിന്റെ കാര്യം?
പാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍; ഈ വിശദീകരണവും അവിശ്വസനീയം; പലോടന്റെ വീഴ്ചയില്‍ ലഡു വിതരണം ചെയ്ത് പാലോട്ടെ യൂത്ത് കോണ്‍ഗ്രസും; ആ ഓഡിയോ പുറത്തു വന്നത് വന്‍ ഗൂഡാലോചന?
യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും; കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: വി ശിവന്‍കുട്ടി
തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്‍; മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയത് ഡിസിസിക്ക് നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍; പാലോട് രവിക്ക് പകരക്കാരനെ അതിവേഗം പ്രഖ്യാപിച്ചു കെപിസിസി നേതൃത്വം; തദ്ദേശ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ സ്ഥിരം അധ്യക്ഷനെ മൂന്നാഴ്ച്ചക്കകം പ്രഖ്യാപിച്ചേക്കും
സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം കൈവിട്ടപ്പോള്‍ രാജിവെച്ചു; അന്ന് രാജി തള്ളിയത് പാര്‍ട്ടി; ഇപ്പോള്‍ വാവിട്ട വാക്കില്‍ പാലോട് രവിയുടെ കസേര തെറിച്ചപ്പോള്‍ പകരക്കാരന്‍ ആരെന്ന് എത്തും പിടിയുമില്ലാതെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷപദവിയില്‍ താല്‍ക്കാലിക ചുമതല ആര്‍ക്കും നല്‍കിയില്ല; പുതിയ ഡിസിസി അധ്യക്ഷന്‍മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനും ആലോചന
എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഉള്ള വിവാദ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പാലോട് രവി; എഐസിസി നിര്‍ദ്ദേശപ്രകാരം രാജി ചോദിച്ചുവാങ്ങി കെ പി സി സി; രവിയുമായി ഫോണില്‍ സംസാരിച്ച ജലീലിനെ പുറത്താക്കി
ആ ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല;  പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഗൗരവമുള്ള വിഷയം;  വിശദീകരണം തേടിയിട്ടുണ്ട്;  ഉചിതമായ നടപടിയെടുക്കും;  സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്;  നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
വാമനപുരത്തിന് അടുത്തുള്ള ഒരു ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി സംസാരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ചത് അതിവിശ്വസ്തന്‍; അന്ന് തന്നെ ഈ ഓഡിയോ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ എത്തി; പുല്ലമ്പാറ പണിയില്‍ ഞെട്ടി കെപിസിസി; പാലോട് രവി പറഞ്ഞത് സത്യമോ?
നിയമസഭയില്‍ കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും; എല്‍ഡിഎഫ് വീണ്ടും ഭരണം പിടിക്കും; മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകും; മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകും;  കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ  ഫോണ്‍ സംഭാഷണം; കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി;   വിശദീകരണം തേടുമെന്ന് കെപിസിസി
ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻ