You Searched For "പി കെ ശശി"

തീവ്രത കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം പഴയകഥ; പികെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; സ്ഥാനക്കയറ്റത്തോടെ തിരിച്ചെത്തിച്ച് സിപിഐഎം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് പിന്നാലെ
സിപിഎം നേതാവ് പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ; കോർപറേഷന് ബോർഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് ഉത്തരവിറക്ക് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു; സിപിഎം സ്ഥാനാർത്ഥിത്വം നിഷേധിച്ചു മാറ്റി നിർത്തിയ നേതാവിന് സുപ്രധാന തസ്തികയിൽ നിയമനം
പാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ;  പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി;  പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെ
സിനിമാ, ഡോക്യുമെന്ററി സംവിധായകൻ കെ പി ശശി അന്തരിച്ചു; അന്ത്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ദേശീയ സിനിമാ പുരസ്‌ക്കാരം അടക്കം നേടിയ വ്യക്തിത്വം