Top Storiesസ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ ആശങ്ക അറിയിച്ചു; കൂടുതല്‍ പഠനം വേണ്ടേ എന്ന് മന്ത്രി പി പ്രസാദ്; ആശങ്ക അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം; ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചുസ്വന്തം ലേഖകൻ5 Feb 2025 6:58 PM IST
Politicsപി പ്രസാദും കെ രാജനും മന്ത്രിമാരാവുമെന്ന് ഉറപ്പായി; അവശേഷിക്കുന്ന രണ്ട് മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമായി സിപിഐയിൽ പിടിവലി; രണ്ടാം മന്ത്രിപദം ഉപേക്ഷിച്ചു ചീഫ് വിപ്പിനായി പിടിമുറുക്കി ജോസ് കെ മാണി; കെ പി മോഹനനും കടന്നപ്പള്ളിയും കുഞ്ഞുമോനും ഔട്ട്; ഇന്നും നാളെയുമായി മന്ത്രിസഭാ ചിത്രം വ്യക്തമാകുംമറുനാടന് മലയാളി16 May 2021 7:19 AM IST
SPECIAL REPORT13ാം നമ്പറിന്റെ പേടി ആദ്യം മാറ്റുന്നത് എം എ ബേബി; കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് ഐസക്ക് ചോദിച്ചു വാങ്ങിയപ്പോൾ ഇക്കുറി നിയോഗം പി പ്രസാദിന്; 13ാം തീയ്യതി പറക്കുന്ന വിമാനങ്ങൾ ഒന്നും തകർന്നു വീഴുന്നില്ലല്ലോ എന്നു ചോദിച്ചു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ നവ മന്ത്രിമറുനാടന് മലയാളി22 May 2021 7:02 AM IST
Interviewനക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്26 May 2021 3:37 PM IST
SPECIAL REPORTഇതാകണം മന്ത്രി! കർഷകരുടെ മന്ത്രി ആദരിക്കേണ്ടത് കർഷകരെ തന്നെയല്ലേ? കൃഷി വകുപ്പിന്റെ വേദികളിൽ അതാത് പ്രദേശങ്ങളിലെ മുതിർന്ന കർഷകൻ ഉണ്ടാകണമെന്ന സർക്കുലറിൽ മന്ത്രി പി പ്രസാദിന് കൈയടി; പരിപാടികളിൽ നിന്നും ബൊക്കെയും മൊമെന്റോയും ഒഴിവാക്കണമെന്നും നിർദ്ദേശം; പ്രതീക്ഷകൾക്കൊപ്പം പ്രസാദിന്റെ പ്രയാണംമറുനാടന് മലയാളി8 July 2021 4:08 PM IST
KERALAMപ്ലസ്ടു തുല്യത പരീക്ഷയിൽ വിജയം നേടിയ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയ്ക്ക് കൃഷി മന്ത്രിയുടെ ആദരം; ഷീജയുടെ വിജയം നാടിന് അഭിമാനമെന്ന് മന്ത്രി പി പ്രസാദ്സ്വന്തം ലേഖകൻ14 Sept 2021 5:26 PM IST