You Searched For "പിഎം മനോജ്"

എതിര്‍ക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നില്‍ വയ്ക്കുമെന്ന് ആരോപണം; സ്വര്‍ണ്ണ കടത്തു തര്‍ക്കം തീര്‍ക്കാനുള്ള ഗള്‍ഫ് യാത്രകള്‍; കൂത്തുപറമ്പ് ഓഫീസില്‍ വാദിയെ ഇസ്തിരിക്ക് പൊള്ളിച്ച ക്രൂരത; സായൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; ചെന്താരകന്റെ പഴയ വിശ്വസ്തന്‍; ചേട്ടന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധി; പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്റെ കഥ
മനോരമയിലെ സക്കീര്‍ ഹുസൈന്‍ കൊണ്ടുപോയി പുഴുങ്ങി തിന്നോ ഇതാണ് സമ്പാദ്യം! വാര്‍ത്തയിലെ മറ്റ് ആരോപണങ്ങള്‍ നിഷേധിക്കാതെ സമ്പാദ്യം വെളിപ്പെടുത്തി അമല്‍ മനോജ്; പി ആര്‍ ഡി അഴിമതിയില്‍ ചര്‍ച്ചയാകുന്നത് പിഎം മനോജിന്റെ മകന്‍ തന്നെ
പിആര്‍ഡി അഴിമതിയില്‍ ആരോപണ വിധേയനാകുന്നത് അമല്‍ മനോജ്; പി ആര്‍ ഡിയിലെ എല്ലാ വര്‍ക്കുകളും എത്തുന്നത് രാഷ്ട്രീയ ബന്ധുക്കളിലേക്ക്; സ്ട്രീംലൈന്‍ ചര്‍ച്ചയില്‍ കൂടതല്‍ വിവരങ്ങള്‍ പുറത്ത്
എതിർക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നിൽ വയ്ക്കുന്ന ആളാണ് മനോരാജ്; ഗൾഫിലേക്ക് ഇടയ്ക്കിടെ പോകുന്നത് സ്വർണ്ണ കടത്തു സംഘങ്ങൾ തമ്മിലെ തർക്കം തീർക്കാൻ; കൂത്തുപറമ്പ് പാർട്ടി ഓഫീസിൽ വാദിയെ ഇസ്തിരിക്ക് പൊളിച്ചു; പിഎം മനോജിന്റെ സഹോദരനെതിരെ ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലോ?
ക്വട്ടേഷനെ എതിർത്ത് ഡിവൈഎഫ് ഐയുടെ പ്രചരണ ജാഥ; സ്വീകരണ യോഗം മൂന്ന് നിരത്തിൽ എത്തിയപ്പോൾ ഫ്യൂസ് ഊരി; ഡിവൈഎഫ് ഐ പരാതിയിൽ ലോക്കൽ സെക്രട്ടറിയെ മാറ്റി; ഈ സമ്മേളനത്തിൽ വീണ്ടും പിണറായിയുടെ വിശ്വസ്തൻ പിഎം മനോജിന്റെ സഹോദരന് വീണ്ടും ലോക്കൽ ചുമതല; പിന്നാലെ തില്ലങ്കേരി അപകടവും