STATEഅന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 1:40 PM IST
SPECIAL REPORTഎഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 1:09 PM IST
STATEതൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എഡിജിപി എം ആര് അജിത് കുമാര്‍ തുടരും; പൂരം കലക്കല്‍ പ്രശ്നം ഉണ്ടായത് അവസാനഘട്ടത്തില്‍; സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 12:30 PM IST
STATEഎഴുത്തും വായനയും അറിയാത്ത ലല്ലുപ്രസാദിന്റെ ഭാര്യ; അവരെയാണ് ലാലു മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്; വീണയ്ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ; റിസായോ വീണയോ മുഖ്യമന്ത്രിയാക്കാട്ടെ! പിണറായിയെ ട്രോളി അന്വര്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 12:01 PM IST
KERALAMസംസ്ഥാനം മാലിന്യമുക്തമാക്കാന്‍ ജനകീയ പങ്കാളിത്തമുള്ള ഇടപെടല്‍ അനിവാര്യം: നവകേരളം ക്യാമ്പയിന്റെ സംസ്ഥാന കാമ്പയിന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ2 Oct 2024 8:01 PM IST
SPECIAL REPORTകള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നത് ആര്? എന്ത് കൊണ്ട് ആ വഴിക്ക് അന്വേഷിക്കുന്നില്ല; ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണം; പോലീസിന് അതിന് കഴിയുമല്ലോ? പിണറായിയോട് പി.വി. അന്വര്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 12:41 PM IST
SPECIAL REPORTകലാപാഹ്വാനത്തിന് കേസെടുക്കണം; ഹിന്ദു ദിനപത്രത്തിനും കെയ്സന് ഗ്ലോബല്‍ പി.ആര് ഏജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്; വ്യാജ വാര്‍ത്തയില്‍ സമരങ്ങളുണ്ടായെന്ന് അബിന്‍വര്‍ക്കി; വീണ്ടും ശ്രദ്ധ പോലീസ് മേധാവിയില്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 11:36 AM IST
SPECIAL REPORTഅഭിമുഖത്തില്‍ പറഞ്ഞതിനു പുറമേ എന്തുകൂടി ഉള്‍പ്പെടുത്തണമെന്ന് 'റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന'യാള്‍ ആവശ്യപ്പെട്ടു; 'കെയ്സന് ഗ്ലോബലിന' പണം നല്‍കുന്നത് ആര്? പിആര്‍ വിവാദം നിയമസഭയില്‍ കൊടുങ്കാറ്റാകും; നിഖില്‍ പവിത്രനെ തള്ളിപറയാതെ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 9:03 AM IST
KERALAMഎന്തുകൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുന്നു, നമ്മുടെ നാടിന്റെ നയമോ ഇത്? സയോണിസ്റ്റുകളുടെ കൂടെ ചേര്‍ന്ന് നില്ക്കാന് ആര്.എസ്.എസിനും ബി.ജെ.പിക്കും മടിയില്ല; ഇന്ത്യ പൂര്‍ണമായും അമേരിക്കയ്ക്ക് വിധേയരാകുന്നവെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ1 Oct 2024 8:19 PM IST
SPECIAL REPORTമലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്; മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു' ദിനപത്രം; മലപ്പുറത്തെ 150 കിലോ സ്വര്‍ണം ആവിയാകുമ്പോള്‍..!സ്വന്തം ലേഖകൻ1 Oct 2024 4:52 PM IST
SPECIAL REPORTപിണറായിയുടേത് നേരിന്റെയും നെറിയുടെയും വികസന കാഴ്ചപ്പാട്; ഇടതുപക്ഷത്ത് തുടരുമെന്ന സൂചനകളുമായി കെടി ജലീല്‍; ഗാന്ധി ജയന്തി ദിനത്തില്‍ 'ഭൂകമ്പം' ഉണ്ടാകില്ല; അന്‍വറിനൊപ്പം ജലീല്‍ ചേരില്ല; സിപിഎമ്മിന് ആശ്വാസമായി പുതിയ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 7:25 AM IST
STATE'പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ, അങ്ങ് തനിച്ചല്ല; അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ'; അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സ്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 1:57 PM IST