SPECIAL REPORTഎന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം; പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരം; സർവകലാശാലകളിലെ പോസ്റ്റർ പിന്നെ രാജ്ഭവന് മുന്നിലാണോ പതിക്കേണ്ടത്; ഗവർണർക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി16 Sept 2022 7:42 PM IST
SPECIAL REPORTപെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റമായിട്ടും പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തില്ല; പിണറായി വിജയൻ യുടേൺ അടിച്ചത് പാർട്ടിയിലും പോഷക സംഘടനകളിലും എതിർപ്പ് ഉയർന്നതോടെ; ആശയക്കുഴപ്പത്തിൽ മുന്നൂറോളം ജീവനക്കാരും; ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയാലേ ജീവനക്കാർക്ക് വിരമിക്കാനാകൂ; തീരുമാനങ്ങൾ ഇരുമ്പുമറയിൽ ഒളിപ്പിക്കുന്ന പിണറായി ശൈലിയിൽ എതിർപ്പ് ശക്തംമറുനാടന് മലയാളി3 Nov 2022 6:15 AM IST
Politics'പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം; പണ്ട് ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്നത് അറിയാം': ഗവർണറുടെ പഴയ തലശേരി കലാപ കഥ തള്ളി എം വി ഗോവിന്ദൻ; കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും ആരും വിശ്വസിക്കാത്ത കഥയെന്നും മറുപടിമറുനാടന് മലയാളി10 Nov 2022 2:58 PM IST
KERALAMമന്ത്രിമാർക്ക് വായിൽ തോന്നിയത് എന്തും പറയാമോ? എം എം മണിയുടെ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി; ഭരണഘടനാ ബെഞ്ച് ഈയാഴ്ച ഹർജി പരിഗണിക്കുംസ്വന്തം ലേഖകൻ16 Nov 2022 11:14 AM IST
AUTOMOBILEതോക്ക് ഉപയോഗിക്കുന്നവരെ അതേ രീതിയിൽ നേരിടണമെന്ന് പറയുന്ന ഗവർണ്ണർ; കേരളാ കേഡർ ഐപിഎസിൽനിന്ന് ഐബിയിലേക്ക്; ആലപ്പുഴയിലെ ഗുണ്ടകളെ അടിച്ചൊതുക്കി പേരെടുത്തു; ചാരവൃത്തിയിൽ ഡോവലിന് തുല്യനായ ഇന്ത്യൻ ജെയിംസ് ബോണ്ട്; തോക്കെടുത്ത് എഴുവരെ എണ്ണി പിണറായിയെ ഓടിച്ച കഥയിലെ ഹീറോ; വിവാദ തമിഴ്‌നാട് ഗവർണ്ണർ തോക്ക് രവിയുടെ കഥഅരുൺ ജയകുമാർ17 Nov 2022 3:29 PM IST
SPECIAL REPORTനൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പൽ ജീവനക്കാർ സുരക്ഷിതർ; മലയാളി ജീവനക്കാർ അടക്കമുള്ളവരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കും; നാവികർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്; നൈജീരിയൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 Dec 2022 5:22 PM IST
SPECIAL REPORTമത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെമറുനാടന് മലയാളി7 Dec 2022 6:28 AM IST
SPECIAL REPORTവിരുന്നിന് ക്ഷണിക്കപ്പെട്ടവർ ആസ്വദിക്കട്ടെ; മാറ്റങ്ങളെ എതിർക്കേണ്ടതില്ല; അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ; എല്ലാ മലയാളികൾക്കും ക്രിസ്മസ് - പുതുവത്സര ആശംസകൾ; മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ ക്ഷണിക്കാത്തതിൽ ഗവർണറുടെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി20 Dec 2022 1:09 PM IST
SPECIAL REPORTസിൽവർലൈനിൽ മൗനം മാറ്റണം; കടമെടുപ്പ് പരിധി ഉയർത്തിക്കണം; ബഫർസോണിൽ ചതിക്കില്ലെന്നും അറിയാം; ഇതിനൊപ്പം ഇപിയ്‌ക്കെതിരെ ഇഡി അന്വേഷണവും ഒഴിവാക്കണം; എല്ലാത്തിനും ഉപരി ഗവർണ്ണറെ മാറ്റി സഹായിക്കുകയും വേണം; പി ജയരാജൻ കത്തിക്കയറുമ്പോൾ ആശ്വാസം തേടി പിണറായി എത്തുന്നത് വീണ്ടും പ്രധാനമന്ത്രിക്ക് അടുത്ത്; പിണറായി-മോദി കൂടിക്കാഴ്ച വീണ്ടും എത്തുമ്പോൾമറുനാടന് മലയാളി27 Dec 2022 7:40 AM IST
SPECIAL REPORTപ്രധാനമന്ത്രിക്ക് മുന്നിൽ പറയേണ്ടത് നിരവധി കാര്യങ്ങളെന്ന് അറിഞ്ഞുകൊണ്ട് കരുതലോടെ മുഖ്യമന്ത്രി; പിണറായി നരേന്ദ്ര മോദിക്ക് കൂടിക്കാഴ്‌ച്ചയിൽ സമ്മാനിച്ചത് കഥകളിയുടെ കൃഷ്ണ ശിൽപം; ഒപ്പം കേരളത്തനിമയുള്ള കസവു ഷാളും; സന്തോഷത്തോടെ സ്വീകരിച്ചു പ്രധാനമന്ത്രിയുംമറുനാടന് മലയാളി27 Dec 2022 1:22 PM IST
SPECIAL REPORTഒരു മണിക്കൂറോളം പ്രധാനമന്ത്രിയെ കണ്ടിട്ടും പിണറായി തിരുവാ തുറന്നില്ല; ഹെൽപ്പ് ഡെസ്‌ക്കുകൾ പേരിന് മാത്രം; സ്ഥലപരിശോധന ഒന്നുമായില്ല; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകാൻ ഇനി പത്ത് ദിവസം പോലുമില്ല; ബഫർസോണിലെ സർക്കാറിന്റെ ഉരുണ്ടുകളി കർഷകനെ കൊലയ്ക്ക് കൊടുക്കുമ്പോൾമറുനാടന് ഡെസ്ക്28 Dec 2022 6:29 AM IST
KERALAMലൈബ്രറികൾക്ക് സാമൂഹിക ഇടപെടലും നടത്താനാകണം; ശാസ്ത്രീയ ചിന്ത ശക്തിപ്പെട്ടുവെന്ന് കരുതുമ്പോഴും നരബലിയടക്കം നടക്കുന്നുണ്ട്; ബോധവൽക്കരണമാണ് ആവശ്യം: മുഖ്യമന്ത്രിമറുനാടന് മലയാളി1 Jan 2023 6:10 PM IST