You Searched For "പിണറായി"

പ്രൈവറ്റ് സെക്രട്ടറി നൽകേണ്ട അപേക്ഷ മുഖ്യമന്ത്രിയുടെ പേരിൽ നൽകി; ക്രമപ്രകാരമല്ലാത്ത തുക തിരികെ പിടിക്കുമെന്ന വാചകവും മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യം; സെക്രട്ടറിയേറ്റിൽ എല്ലാം തോന്നിയ പടി! മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് ചെലവായ തുക കിട്ടാൻ പിണറായി ഇനിയും കാത്തിരിക്കണം; പഴയ ഉത്തരവ് റദ്ദാക്കി; മുഖ്യമന്ത്രിയെ കട്ടക്കലിപ്പിലാക്കിയ പിശകിന്റെ കഥ
പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ സമാധാനം തകർക്കുകയെന്ന ദുഷ്ടലാക്കോടെ; കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കും; വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: ഇരട്ടകൊലപാതകത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി
ദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾ
പി.ശശി ഫീനിക്‌സ് പക്ഷിയായപ്പോൾ ചാരമായി മാറിയത് സി കെ പി പത്മനാഭൻ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ശശിക്ക് പ്രമോഷൻ കിട്ടിയപ്പോൾ പരാതി നൽകിയ സികെപി വെറും മാടായി ഏരിയ കമ്മിറ്റി അംഗം മാത്രം; ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിച്ച് സഖാക്കൾ
വർഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി; വിടുവായന്മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട; പി സി ജോർജിനും ബിജെപിക്കും എതിരെ മുഖ്യമന്ത്രി; സുരക്ഷാപ്രശ്‌നം മൂലം പിസിയെ പൂജപ്പുരയിലേക്ക് മാറ്റി
ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
സിൽവർലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല; കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഹൈക്കോടതിയിൽ വീണ്ടും നിലപാടറിയിച്ച് കേന്ദ്ര സർക്കാർ
ശബരിമല യുവതീ പ്രവേശനത്തിൽ നവോത്ഥാന നായകനാകാൻ ഒരുങ്ങിയപ്പോൾ ലോക്‌സഭയിൽ 19 സീറ്റിലും തോറ്റു; സിൽവർ ലൈനിലെ പിടിവാശിയിൽ വികസന നായകനാകാൻ തുനിഞ്ഞപ്പോൾ തൃക്കാക്കരയിലും അടിപതറി; ശബരിമല മോഡലിൽ കെ റെയിലിലും എൽഡിഎഫ് യുടേൺ അടിക്കുമോ? വരാനിരിക്കുന്ന വീടു കയറി മാപ്പിരക്കുന്ന പഴയ കാലമോ?
തൃക്കാക്കരയിലെ തോൽവിക്ക് പിന്നാലെ ഇടതു മുന്നണിയിൽ തമ്മിലടി തുടങ്ങി; ജനങ്ങളെ മറന്നുള്ള വികസനം വേണ്ട; ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര തോൽവി നൽകുന്നതെന്ന് പറഞ്ഞ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്; ക്യാപ്ടനെ വീഴ്‌ച്ചയില്ലാതെ രക്ഷിക്കാൻ ശ്രമിക്കവേ വെടിപൊട്ടിച്ചു സിപിഐ; മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിക്കുമോ?
പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടി
ഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന സ്വപ്ന സുന്ദരിയുടെ കഥ!
കറുത്ത കാറിൽ കറുത്ത യൂണിഫോം ഇട്ട കമാണ്ടോകൾക്കൊപ്പം ചീറിപായുന്ന മുഖ്യമന്ത്രി; പാവങ്ങൾക്ക് കറുത്ത മാസ്‌ക് ധരിക്കാൻ വിലക്കും! മുഖ്യമന്ത്രിയുടെ ഇഷ്ട നിറം മഞ്ഞയോ? കറുത്ത മാസ്‌ക് ഊരി വാങ്ങി മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന കെടിഡിസിക്ക് സമീപമുള്ള ഹോട്ടലുകളും അടപ്പിച്ചു; ഇത് സമാനതകളില്ലാത്ത സുരക്ഷാ നാടകം