You Searched For "പിണറായി"

ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് സ്വപ്‌ന; വൈരാഗ്യം തീർക്കാൻ കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണീ കേസ്; മുഖ്യമന്ത്രിയും ഭാര്യയും മകളും ജലീലും കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു, ഇഡിയുടെ സംരക്ഷണം അനുവദിക്കണമെന്നും ആവശ്യം
ഇപ്പോൾ പറയുന്ന രഹസ്യമൊഴിയിലെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ കസ്റ്റംസിനോട് സ്വപ്‌ന പറഞ്ഞിരുന്നു; എന്നിട്ടും കസ്റ്റംസ് ഒന്നും അന്വേഷിച്ചില്ലേ? രഹസ്യമൊഴിയിലെ വസ്തുതകൾ അമിത് ഷായേയും ഡോവലിനേയും അറിയിച്ച് നടപടി എന്ന് സൂചന; ഇഡി കരുതലോടെ നീങ്ങും; പിണറായിയേയും കമലയേയും വീണയേയും ചോദ്യം ചെയ്യുമോ? നിർണ്ണായകം ഡൽഹി തീരുമാനം
സ്വർണം കൊടുത്തയച്ചത് ആര്? കിട്ടിയതാർക്ക്? തീയില്ലാത്തിടത്ത് പുകയുണ്ടെന്ന് വരുത്താൻ ശ്രമം; ഇടനിലക്കാർ മുഖേന രഹസ്യമൊഴി തിരുത്താൻ ശ്രമിച്ചു എന്നത് കെട്ടുകഥ; പ്രതിയായ യുവതിക്ക് ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നത് സംഘപരിവാർ; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
കെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾ
കിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായി
വീണയ്ക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി സീറ്റ് ഏർപ്പാടാക്കി; പരീക്ഷയില്ലാതെ അമൃതാനന്ദമയിയുടെ കോളജിൽ അഡ്‌മിഷൻ കിട്ടി; ഇത് കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; കടന്നുപോയത് പിണറായിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ മനുഷ്യൻ
സർക്കാറിനോട് ഉടക്കിയ ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ റദ്ദായി; അഴിമതി കേസിൽ ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതി അസാധു; പുതിയ നിയമം വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ കുരുക്കാകും; ആരിഫ് മുഹമ്മദ് ഖാനെ പിണക്കാതെ രമ്യമായി പ്രശ്‌നം തീർക്കാൻ പിണറായിയുടെ ശമം
മാപ്പു പറഞ്ഞും കാത്തിരുന്നത് സഖാവ് വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത സഖാവിനോട് പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് എം വി ഗോവിന്ദൻ; അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് പിണറായി; മട്ടന്നൂർ നഗരസഭയിലെ വീഴ്ച തളിപ്പറമ്പിൽ വോട്ടു കുറിക്കുമെന്ന ആശങ്ക സജീവം; തന്റെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടരാനും നിർദ്ദേശം; സി പി എമ്മിലെ രണ്ടാമൻ പൊളിറ്റ് ബ്യൂറോയിലെ ക്ഷണിതാവാകും; ഗോവിന്ദന് ഇരട്ടപദവി കിട്ടിയേക്കും
കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളെ കൊന്നെന്ന പേരിൽ മാഗ്‌സാസെയെ തള്ളിപ്പറഞ്ഞ പിണറായി നഗരങ്ങളിലെ മാവോയിസ്റ്റുകളുടെ അടിവേരറുക്കാൻ അവഞ്ചേഴ്‌സ് എന്ന കമാൻഡോ വിങുമായി രംഗത്ത്; പുതിയ കമാൻഡോകൾക്ക് ആക്രമണത്തിന് പട്ടാള പരിശീലനവും; നഗരങ്ങളിലെ തീവ്രവാദവും സ്ലീപ്പിങ് സെല്ലുകളും അമർച്ച ചെയ്യുക ലക്ഷ്യം