You Searched For "പിണറായി"

മരിയൻ സ്‌പൈസിൽ നിന്ന് വാങ്ങിയ ഒരു തുണിസഞ്ചിയുടെ വില 8.46 രൂപ മുതൽ 8.66 രൂപ വരെ; 7.99 രൂപയ്ക്ക് ശ്യാം ഇംപെക്‌സിൽ നിന്നും 8.50 രൂപക്ക് മാരുതി ഓഫിസ് സൊല്യൂഷനിൽ നിന്നും 7.90 രൂപക്ക് വിവിഗോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും തുണിസഞ്ചി വാങ്ങി; കണക്കിൽ അത് 12 രൂപയും; 7.83 കോടി ആർക്കു പോയി? ഓണക്കാലത്തെ കിറ്റ് വിവാദം തുടങ്ങുമ്പോൾ
സർക്കാറുമായി ഇടഞ്ഞു നിൽക്കവേ ഓണാഘോഷ സമാപനച്ചടങ്ങുകളിലേക്ക് ഗവർണർക്ക് ക്ഷണമില്ല; ആരിഫ് മുഹമ്മദ്ഖാൻ മറ്റു പരിപാടികൾക്കായി അട്ടപ്പാടിയിൽ; നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിയതുമില്ല; വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കുന്ന കാര്യത്തിലും അടിമുടി അനിശ്ചിതത്വം
എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം; പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരം; സർവകലാശാലകളിലെ പോസ്റ്റർ പിന്നെ രാജ്ഭവന് മുന്നിലാണോ പതിക്കേണ്ടത്; ഗവർണർക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി
പെൻഷൻപ്രായം കൂട്ടുന്നതു നയപരമായ മാറ്റമായിട്ടും പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തില്ല; പിണറായി വിജയൻ യുടേൺ അടിച്ചത് പാർട്ടിയിലും പോഷക സംഘടനകളിലും എതിർപ്പ് ഉയർന്നതോടെ; ആശയക്കുഴപ്പത്തിൽ മുന്നൂറോളം ജീവനക്കാരും; ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയാലേ ജീവനക്കാർക്ക് വിരമിക്കാനാകൂ; തീരുമാനങ്ങൾ ഇരുമ്പുമറയിൽ ഒളിപ്പിക്കുന്ന പിണറായി ശൈലിയിൽ എതിർപ്പ് ശക്തം
പിണറായി വിജയൻ ആരാണെന്ന് എനിക്കറിയാം; പണ്ട് ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തപ്പോൾ വീട്ടിൽപോയി വസ്ത്രം മാറിവന്നത് അറിയാം: ഗവർണറുടെ പഴയ തലശേരി കലാപ കഥ തള്ളി എം വി ഗോവിന്ദൻ; കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും ആരും വിശ്വസിക്കാത്ത കഥയെന്നും മറുപടി
തോക്ക് ഉപയോഗിക്കുന്നവരെ അതേ രീതിയിൽ നേരിടണമെന്ന് പറയുന്ന ഗവർണ്ണർ; കേരളാ കേഡർ ഐപിഎസിൽനിന്ന് ഐബിയിലേക്ക്; ആലപ്പുഴയിലെ ഗുണ്ടകളെ അടിച്ചൊതുക്കി പേരെടുത്തു; ചാരവൃത്തിയിൽ ഡോവലിന് തുല്യനായ ഇന്ത്യൻ ജെയിംസ് ബോണ്ട്; തോക്കെടുത്ത് എഴുവരെ എണ്ണി പിണറായിയെ ഓടിച്ച കഥയിലെ ഹീറോ; വിവാദ തമിഴ്‌നാട് ഗവർണ്ണർ തോക്ക് രവിയുടെ കഥ
നൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പൽ ജീവനക്കാർ സുരക്ഷിതർ; മലയാളി ജീവനക്കാർ അടക്കമുള്ളവരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കും; നാവികർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്; നൈജീരിയൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെ
വിരുന്നിന് ക്ഷണിക്കപ്പെട്ടവർ ആസ്വദിക്കട്ടെ; മാറ്റങ്ങളെ എതിർക്കേണ്ടതില്ല; അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ; എല്ലാ മലയാളികൾക്കും ക്രിസ്മസ് - പുതുവത്സര ആശംസകൾ; മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ ക്ഷണിക്കാത്തതിൽ ഗവർണറുടെ പ്രതികരണം ഇങ്ങനെ
സിൽവർലൈനിൽ മൗനം മാറ്റണം; കടമെടുപ്പ് പരിധി ഉയർത്തിക്കണം; ബഫർസോണിൽ ചതിക്കില്ലെന്നും അറിയാം; ഇതിനൊപ്പം ഇപിയ്‌ക്കെതിരെ ഇഡി അന്വേഷണവും ഒഴിവാക്കണം; എല്ലാത്തിനും ഉപരി ഗവർണ്ണറെ മാറ്റി സഹായിക്കുകയും വേണം; പി ജയരാജൻ കത്തിക്കയറുമ്പോൾ ആശ്വാസം തേടി പിണറായി എത്തുന്നത് വീണ്ടും പ്രധാനമന്ത്രിക്ക് അടുത്ത്; പിണറായി-മോദി കൂടിക്കാഴ്ച വീണ്ടും എത്തുമ്പോൾ
പ്രധാനമന്ത്രിക്ക് മുന്നിൽ പറയേണ്ടത് നിരവധി കാര്യങ്ങളെന്ന് അറിഞ്ഞുകൊണ്ട് കരുതലോടെ മുഖ്യമന്ത്രി; പിണറായി നരേന്ദ്ര മോദിക്ക് കൂടിക്കാഴ്‌ച്ചയിൽ സമ്മാനിച്ചത് കഥകളിയുടെ കൃഷ്ണ ശിൽപം; ഒപ്പം കേരളത്തനിമയുള്ള കസവു ഷാളും; സന്തോഷത്തോടെ സ്വീകരിച്ചു പ്രധാനമന്ത്രിയും