You Searched For "പീഡന പരാതി"

ഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ഫെന്നി നൈനാന്‍; കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി; ക്രൂര പീഡനത്തിന് ശേഷം ഒരക്ഷരം പോലും ചോദിക്കാതെ ഫെന്നി വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി വിട്ടെന്ന് യുവതി; രാഹുലിനൊപ്പം അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയും കുരുക്കില്‍
സൗഹൃദം പ്രണയബന്ധമായതോടെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു; വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ; പിന്നാലെ യുവതി നാട്ടിലേക്ക് മടങ്ങി; 37കാരിയെ മുൻ പങ്കാളി വീട്ടിൽക്കയറി പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്
മുകേഷിന്റെ കേസിനെ കുറിച്ച് തനിക്ക് അറിയില്ല; അതിജീവിതയെ കുറിച്ചുള്ള കോണ്‍ഗ്രസ് പ്രതികരണങ്ങളില്‍ തെളിയുന്നത് അവരുടെ സംസ്‌കാരം; എല്ലാവരും അതിജീവിതക്കൊപ്പം ഉറച്ചുനില്‍ക്കേണ്ട സമയമാണ് ഇതെന്ന് വി ശിവന്‍കുട്ടി
ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ നടി നല്‍കിയ പീഡന പരാതി വ്യാജം; തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; പരാതിക്ക് കാരണം മുന്‍വൈരാഗ്യം; കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പരാതിയില്‍ ചന്ദ്രശേഖരന് നഷ്ടപ്പെട്ടത് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യോഗാ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; സൺഷൈൻ ദ യോഗ സോൺ സ്ഥാപകനെതിരെ ഗുരുതര ആരോപണങ്ങൾ; യോഗാ ഗുരു പിടിയിൽ
ശമ്പളം ആവശ്യപ്പെടുമ്പോൾ ഭീഷണി; പല കാരണങ്ങൾ പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകും; ട്രെയിനര്‍മാരെ പിരിച്ച് വിട്ട ശേഷം പുതിയ ജീവനക്കാരെ നിയമിക്കും; ഒടുവിൽ ലൈംഗിക അതിക്രമ പരാതിയിൽ ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമ പിടിയിൽ; അറസ്റ്റിലായത് വനിതാ ട്രെയിനറെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ
കട തുടങ്ങാൻ സ്ഥലം അന്വേഷിക്കാനെത്തിയപ്പോൾ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ആശ്രമത്തിലെ മുഖ്യ പുരോഹിതൻ ഉൾപ്പെടെ 4 പേർക്കെതിരെ പരാതിയുമായി ദേശീയ തയ്ക്വാൻഡോ താരം; പീഡനം നടന്നെന്ന് പറയുന്ന സമയം കുംഭമേളയിൽ പങ്കെടുക്കുകയായിരുന്നുവെന്ന് പുരോഹിതൻ; വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി; നല്ല രീതിയില്‍ നടന്നിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം പൂട്ടി; നാണക്കേടും മാനക്കേടും മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം നടത്തി യുവതി
ആദ്യം തന്റെ കാലില്‍ പിടിച്ച് തടവിക്കൊണ്ടിരുന്നു; പിന്നീട് ബലമായി പിടിച്ച് തന്റെ വസ്ത്രങ്ങള്‍ അഴിച്ച് ഉമ്മവെച്ചു; ലോഡ്ജിലേക്ക് വിളിച്ച് വരുത്തി എന്‍ സി പി നേതാവ് പീഡിപ്പിച്ചെന്ന് ട്രാന്‍സ് വുമണിന്റെ പരാതി; രാഷ്ട്രീയ പ്രേരിതമെന്നും കോടതിയില്‍ തന്റെ നിപരാധിത്വം തെളിയുമെന്നു പ്രതി