INVESTIGATIONഫേസ്ബുക്കില്‍ പിറന്ന രണ്ട് ആണ് കുഞ്ഞുങ്ങള്‍; ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത തെളിയിക്കാന്‍ ഇനി അസ്ഥി കഷ്ണത്തില്‍ പോസ്റ്റ്മോര്‍ട്ടം; പുതുക്കാട്ട് പോലീസ് യാത്ര വ്യത്യസ്ത വഴിയില്മറുനാടൻ മലയാളി ബ്യൂറോ2 July 2025 9:06 AM IST
INVESTIGATIONനവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:16 AM IST
INVESTIGATIONആദ്യ കുട്ടിയുടെ വീഡിയോയും ഫോട്ടോയും എടുത്തിരുന്നു; ഭവിന്റെ ഫോണ്‍ വഴക്കിനിടെ തല്ലിതകര്‍ത്ത അനീഷ ശ്രമിച്ചത് തെളിവ് നശിപ്പിക്കാന്‍; ഭവിന് തകര്‍ത്ത അനീഷയുടെ ഫോണില്‍ രണ്ടു കുട്ടികളുടേയും ചിത്രങ്ങള്‍; ആദ്യ ഗര്‍ഭം ഗിരിജയും അറിഞ്ഞു; പറഞ്ഞത് അമ്മയെന്നും മൊഴി; നവജാത ശിശുകൊലയില് കൂടുതല്‍ പ്രതികള്‍ വന്നേക്കുംപ്രത്യേക ലേഖകൻ30 Jun 2025 1:04 PM IST
INVESTIGATIONഅനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്മാണ് കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:31 AM IST
INVESTIGATIONരണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം കൊല; അശ്വനി ചതിച്ചാലോ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ച 'തെളിവ്്' അസ്ഥിയിലൂടെ ശേഖിച്ചു; അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം; കൊല തെളിഞ്ഞെങ്കിലും ദുരൂഹത തീരുന്നില്ല; ആ രഹസ്യം പുറത്തായത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:18 AM IST
Lead Storyഗര്‍ഭാവസ്ഥ മറച്ചുവെച്ചു; വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ പ്രസവം; അനീഷ കുഞ്ഞുങ്ങളെ കൊന്നത് മുഖംപൊത്തിപ്പിടിച്ച്; ആദ്യ കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടു; ഭവിന് അസ്ഥികള്‍ ആവശ്യപ്പെട്ടത് കാമുകി ചതിച്ചാല്‍ ബന്ധം തെളിയിക്കാന്‍; ഫോണ്‍ വിളിച്ചപ്പോള്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്ന ഭീഷണിയും; അകന്നത് കാമുകന്റെ ശല്യം കാരണമെന്ന് യുവതി; അനീഷയെ കുടുക്കിയത് ഭവിന് ഒരുക്കിയ കെണിസ്വന്തം ലേഖകൻ29 Jun 2025 10:21 PM IST
Top Storiesകുഞ്ഞിന്റെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണില്‍; രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മയെന്ന് എഫ്ഐആര്‍; യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഡിഎന്‍എ പരിശോധന നടത്തും; സംശയം അറിയിച്ചിട്ടും പൊലീസ് ശാസിച്ചെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ29 Jun 2025 8:14 PM IST
SPECIAL REPORTആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് മൊഴി; രണ്ടാമത്തെ ആണ്‍കുഞ്ഞിനെ അമ്മ കൊന്നത് ഒളിപ്പിച്ചു കടത്താന്‍, കുട്ടിയുടെ കരച്ചില് വെല്ലുവിളിയായപ്പോള്‍; എന്നെങ്കിലും അവളെ തനിക്ക് കിട്ടുമെന്ന് വിശ്വസിച്ച കാമുകന്; ലാബ് ടെക്നീഷ്യന് ചതിക്കുമെന്ന പ്ലംബറുടെ ഭയം അമിത മദ്യപാനമായി; പൂസായപ്പോള്‍ ഭവിന് സത്യം പറഞ്ഞു; മറ്റത്തൂരിലെ കൊലപാതകി അനീഷ!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:39 PM IST
INVESTIGATIONഎഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:13 PM IST
Marketing Featureആക്രി ശേഖരണത്തിന്റെ മറവിൽ മോഷണം; ഉത്തരേന്ത്യൻ സംഘം പിടിയിൽ; അറസ്റ്റു ചെയ്തത് പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമ്മിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച കേസിൽ; പ്രതികളെ പൊക്കിയത് സിസി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽമറുനാടന് മലയാളി24 Jan 2023 11:36 AM IST