Politicsപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസ് നിലപാടിൽ കോൺഗ്രസിൽ നിന്ന് അനുകൂല തീരുമാനമില്ല; അതുകൊണ്ട് ഞാനും മത്സരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; കോട്ടയം ജില്ലാ പഞ്ചായത്തല്ല നിയമസഭയാണ് ഉമ്മൻ ചാണ്ടിയുടെ മകന്റെ മനസിലെന്ന് അഭ്യൂഹം; പുതുപ്പള്ളിയിലെ അടുത്ത എംഎൽഎ ആരെന്ന ചർച്ച തുടരുമ്പോൾമറുനാടന് മലയാളി12 Nov 2020 12:49 PM IST
Politicsവിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല; ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ആത്മഹത്യ ഭീഷണി മുഴക്കി പ്രവർത്തകൻ; ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കെ സി ജോസഫ്; നാകടീയ രംഗങ്ങൾക്ക് വേദിയായി ഉമ്മൻ ചാണ്ടിയുടെ വസതിമറുനാടന് മലയാളി13 March 2021 11:37 AM IST
SPECIAL REPORTഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ വീടില്ല; താമസിക്കുന്നത് അനിയന്റെ വീട്ടിൽ; കുടുംബ വിഹിതം കിട്ടിയ ഒരേക്കറിൽ വീടു പണിതു തിരുവനന്തപുരത്ത് നിന്നും താമസം മാറ്റും; സജീവ രാഷ്ട്രീയം വിട്ടു പുതുപ്പള്ളിക്കാരുടെ എംഎൽഎ ആയി മാത്രം കഴിയാൻ ആലോചിച്ച് മുൻ മുഖ്യമന്ത്രിമറുനാടന് മലയാളി12 Jun 2021 7:04 AM IST
Marketing Featureജീവിതം കൊടുത്തവന്റെ ജീവനെടുത്തു; പുതുപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തി മകനുമായി വീടുവിട്ട ഭാര്യ പിടിയിൽ; റോസന്ന കൊല നടത്തിയത്, വിദഗ്ധ ചികിത്സയ്ക്കായി മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോകാനിരിക്കെമറുനാടന് മലയാളി14 Dec 2021 10:27 PM IST
Bharathപ്രിയ കുഞ്ഞൂഞ്ഞേ.. ഇനി നക്ഷത്ര കൂട്ടങ്ങളുടെ രാജാവാകുക..! നിത്യതയിലേക്ക് മടങ്ങി സ്‌നേഹം കൊണ്ട് മലയാളക്കരയുടെ മനസ്സു ജയിച്ച നേതാവ്; പിടയുന്ന നെഞ്ചോടെ അന്ത്യചുംബനം നൽകി പ്രിയപ്പെട്ടവർ; ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്നു; പുതുപ്പള്ളിയുടെ മണ്ണിൽ മുൻ മുഖ്യമന്ത്രിക്ക് അന്ത്യയുറക്കംമറുനാടന് മലയാളി21 July 2023 12:00 AM IST
Politicsചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ മത്സരിക്കണമെന്നതിൽ നിർണ്ണായകമാകുക കുടുംബത്തിനുള്ളിലെ തീരുമാനം; മകനും മകളും മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തും; ചാണ്ടി ഉമ്മനെ കോട്ടയം ലോക്‌സഭയിൽ നിർത്തണമെന്ന ചർച്ചയും സജീവം; ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ പിന്മഗാമിയിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി22 July 2023 7:27 AM IST
Politicsമണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം; രോഗം മൂലം ഉമ്മൻ ചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന ഘട്ടത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിവാദങ്ങൾ; പിന്നെ ആരാണ് പിൻഗാമിയാകേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണവും; ഉപതിരഞ്ഞെടുപ്പിൽ സിപിഎം ചർച്ചയാക്കുക ഇതെല്ലാം; പുതുപ്പള്ളി ചർച്ചയ്ക്ക് പിന്നിലെന്ത്!മറുനാടന് മലയാളി23 July 2023 6:46 AM IST
Politicsപുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർത്ഥി നിർണയം വേണ്ട; തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഉടൻ പ്രഖ്യാപനം; സ്ഥാനാർത്ഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവും; ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്തുന്ന കാര്യം ഇപ്പോൾ ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥ: കെ മുരളീധരൻ പറയുന്നുമറുനാടന് മലയാളി23 July 2023 10:59 AM IST
KERALAMഉമ്മൻ ചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗം; അദ്ദേഹത്തിന്റെ തുടർച്ച കേരളത്തിലുണ്ടാവും; പുതുപ്പള്ളിക്കാർക്ക് അതിൽ സംശയമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി23 July 2023 11:32 AM IST
ELECTIONSഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം പുതുപ്പള്ളിയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കും; ജെയ്ക്ക് സി തോമസ് സ്ഥാനാർത്ഥി ആയാലും നിലം തൊടാതെ തോൽക്കുമെന്ന് വിലയിരുത്തൽ; കൈകഴുകാൻ പാർട്ടി ചിഹ്നത്തിൽ ആളെ നിർത്തേണ്ടെന്ന ആലോചനയിൽ സിപിഎം; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ മറുകണ്ടം ചാടിച്ചു സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കംമറുനാടന് മലയാളി9 Aug 2023 8:15 PM IST
ELECTIONS37 കാരനായ ചാണ്ടി ഉമ്മന്‍ ഇത് കന്നിയങ്കം; 33 കാരനായ ജെയ്ക്കിന് ഇത് മൂന്നാമങ്കം; അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു എന്ന് ചാണ്ടി ഉമ്മനെ ആശീർവദിച്ച് എ കെ ആന്റണി; മണ്ഡലം തങ്ങൾക്ക് അനുകൂലമെന്ന അവകാശവാദത്തോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് എൽഡിഎഫ് ഇറങ്ങിയതോടെ യുവാക്കളുടെ തീപാറും പോരാട്ടത്തിന് കളമൊരുങ്ങിമറുനാടന് മലയാളി12 Aug 2023 4:00 PM IST
ELECTIONSഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ മുറുകേ പിടിച്ചു കോൺഗ്രസ്; വ്യക്തിപരമായ അധിക്ഷേപ പ്രചരണവുമായി സിപിഎം; ആരോപണ പ്രത്യാരോപണങ്ങളിൽ കലങ്ങി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ഓണ അവധി ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഇടവേള നൽകി മുന്നണികൾമറുനാടന് മലയാളി28 Aug 2023 8:15 AM IST