You Searched For "പുരസ്‌ക്കാരം"

സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവചനവും ഫലിച്ചു; ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക്; കയ്യടിച്ച് വിജയികളെ സ്വീകരിച്ച് പീറ്റര്‍ബറോയിലെ സദസ്
എം സ്വരാജ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; ഉപന്യാസ വിഭാഗത്തില്‍ പുരസ്‌ക്കാരം ലഭിച്ചത് പൂക്കളുടെ പുസ്തകത്തിന്; ഇന്ദുഗോപന്റെ ആനോ മികച്ച നോവല്‍; അനിതാ തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പിന് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍; മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി; വൈകിയെങ്കിലും ഐ എം വിജയന് ലഭിച്ച പത്മശ്രീ അര്‍ഹതക്കുള്ള അംഗീകാരം; കുടുംബത്തിനൊപ്പം കേക്കു മുറിച്ച് പുരസ്‌ക്കാര നേട്ടം പങ്കിട്ട് വിജയന്‍
ചലച്ചിത്ര അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതിൽ തെറ്റില്ല, അതു മാതൃക; അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും; പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്; വിമർശനം തള്ളി പുരസ്‌ക്കാര ജേതാവ് കനി കുസൃതി
ജെ സി ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്‌ക്കാര നിർണയ ജൂറി