You Searched For "പെഗസ്സസ്"

പെഗസ്സസ്:  ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോണും ചോർത്തിയെന്ന് വെളിപ്പെടുത്തൽ; സുപ്രീംകോടതി ഉദ്യോഗസ്ഥരുടെയും പ്രമുഖ അഭിഭാഷകരുടെയും ഫോണും പട്ടികയിൽ; വിവരം പുറത്തുവരുന്നത്, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ
മാധ്യമവാർത്തകൾ ശരിയാണെങ്കിൽ ഫോൺ ചോർത്തൽ വിഷയം ഗുരുതരം; കേസ് നൽകാമായിരുന്നിട്ടും എന്തു കൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ല; പെഗസ്സസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി; എൻഎസ്ഒക്കുള്ള വിവര കൈമാറ്റം ദേശീയ സുരക്ഷയെ ബാധിക്കുന്നെന്ന് കപിൽ സിബൽ
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ്; കേന്ദ്ര ഐടി മന്ത്രിയിൽ നിന്നും വിശദീകരണം തേടാനുള്ള അവസരം പ്രതിപക്ഷം മറന്നു; ശ്രമിച്ചത് പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാനെന്നും കുറ്റപ്പെടുത്തൽ
പെഗസ്സസ് വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല; പാർലമെന്റിനെ റബർ സ്റ്റാമ്പാക്കി മാറ്റി; രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു; ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി പരിഹസിക്കുന്നുവെന്നും ശശി തരൂർ
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്
സ്വകാര്യതയിലെ മൗലികാവകാശം ലംഘിക്കാൻ കേരളാ പൊലീസിനും കഴിഞ്ഞേക്കും; ചീഫ് സെക്രട്ടറി തല സമിതിയെ മറികടക്കാൻ സനൂപ്പിംങ് ബിൽ; കരടിലുള്ളത് ആരുടേയും അനുമതിയില്ലാതെ 48 മണിക്കൂർ ചോർത്തലിനുള്ള സാധ്യത; പെഗസ്സസിനെ എതിത്തവർ അറിയാൻ പിണറായി സർക്കാർ തയ്യാറാക്കുന്ന ബില്ലിന്റെ കഥ
പെഗസ്സസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാനാകില്ല; സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ; നിയമ വിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയും
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്
ദേശ സുരക്ഷയുടെ പേരിൽ സ്വകാര്യത ലംഘിക്കാമെന്ന ധാരണയ്ക്കുള്ള തിരിച്ചടി; സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്നുള്ള മുൻ വിധിന്യായത്തെ തേച്ചുമിനുക്കുന്ന ഉത്തരവാണിത്: ജോൺ ബ്രിട്ടാസ്
പെഗസ്സസ് വിഷയത്തിൽ കോടതി ഇടപെടൽ നിർണായകം; പ്രതിക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ തെളിവ്; നടന്നത് ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമം; വിഷയം വീണ്ടും പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ