You Searched For "പോറ്റി"

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ അവധി? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?
സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു സ്വര്‍ണം പൂശിയ എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?
ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി; വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം; അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ; റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും; രണ്ട് കേസുകളിലും അറസ്റ്റ്; ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ ശബരിമല സ്വര്‍ണ്ണ കൊള്ള കണ്ടെത്താന്‍ എസ് എ ടി
1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശി; ആ പാളി 2018ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ ചെമ്പായി! കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായി ബംഗ്ലൂരുവിലെത്തി; ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പ നല്‍കുന്ന ബ്ലേഡുകാരന്‍; ശബരിമലയിലെ സ്‌പോണ്‍സര്‍ പടര്‍ന്നു പന്തലിച്ച കഥ