Right 1കലഞ്ഞൂരിലെ ഇരട്ട കൊലപാതകം സംശയത്താല്‍; ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമെന്ന് സംശയം; ഇതേ ചൊല്ലി വഴക്കുണ്ടാതോടെ കൊലപാതകമെന്ന് എഫ്.ഐ.ആര്; വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള് കൊണ്ട് തലങ്ങും വിലങ്ങും വെട്ടിമറുനാടൻ മലയാളി ബ്യൂറോ3 March 2025 7:07 AM IST
Right 1പെണ്‍സുഹൃത്തിനെപ്പറ്റി മോശം പരാമര്‍ശം; പതിനാറുകാരനെ വാഴത്തോട്ടത്തില്‍ വിളിച്ചു വരുത്തി സമപ്രായക്കാരുടെ വിചാരണ; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി; അമ്മ വീഡിയോ കണ്ടതോടെ പോലീസില്‍ പരാതി നല്കി; ഷഹബാസിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടെ മറ്റൊരു മര്‍ദ്ദന വാര്ത്തമറുനാടൻ മലയാളി ബ്യൂറോ3 March 2025 6:21 AM IST
INDIAയു.പിയില്‍ അഞ്ചു വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; വന്യമൃഗ ആക്രമണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു; മൂന്ന് പേര് പിടിയില്‍സ്വന്തം ലേഖകൻ2 March 2025 5:11 PM IST
Top Stories'കാരിത്താസില്‍ ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍'; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 March 2025 4:41 PM IST
SPECIAL REPORT'വാട് ബ്രോ, ഇറ്റ്സ് വെരി റോങ്..'; നടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് കേസ്; വീട്ടിൽ പതിച്ച സമൻസ് വലിച്ചു കീറി പ്രകോപനം; അന്വേഷിക്കാനെത്തിയ പോലീസിനുനേരെ തോക്ക് ചൂണ്ടി ആക്രമണം; കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്; എൻടികെ നേതാവ് സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ1 March 2025 2:48 PM IST
KERALAMബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍സ്വന്തം ലേഖകൻ28 Feb 2025 3:52 PM IST
KERALAMചേന്ദമംഗലം കൂട്ടക്കൊല; കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് പൊലീസ്; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുംസ്വന്തം ലേഖകൻ28 Feb 2025 12:45 PM IST
INVESTIGATIONകാമുകി ഫര്‍സാനയുടെ മാലയും അഫാന് പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം; മാല എടുത്ത് തരണമെന് ഫര്‍സാന ആവശ്യപ്പെട്ടിരുന്നു; 'ഞാനില്ലാതെ അവളും ജീവിക്കേണ്ട' എന്ന തീരുമാനത്തില്‍ അരുംകൊല; കുടുംബം കഴിഞ്ഞത് ഒരാളില്‍നിന്ന് വാങ്ങിയ കടം മറ്റൊരാളില്‍ നിന്നും കടം വാങ്ങി വീട്ടി; കടബാധ്യതയുടെ ആഴം കണ്ടെത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 7:31 AM IST
INVESTIGATIONവെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ അനുമതി; സാമ്പത്തിക പ്രതിസന്ധിയെന്ന അഫാന്റെ മൊഴിയില്‍ ചുറ്റിപ്പറ്റി അന്വേഷണം; വ്യത്യസ്തവും അപൂര്‍വവുമായ കേസെന്ന പരിഗണനയില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രത്യേക 'കേസ് സ്റ്റഡി'യാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 6:18 AM IST
KERALAMപത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കാറു കൊണ്ട് അഴിഞ്ഞാടി; നാട്ടുകാരെ ആക്രമിച്ചത് കൂടാതെ പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒടുവില്‍ റിമാന്ഡില്ശ്രീലാല് വാസുദേവന്‍26 Feb 2025 7:12 PM IST
KERALAMഎന്‍ഡിഎ വൈസ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര് കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്സ്വന്തം ലേഖകൻ26 Feb 2025 6:53 PM IST
INVESTIGATIONഒരാഴ്ച നീണ്ടു നിന്ന തട്ടിപ്പ്: വയോധിക ദമ്പതികളെ വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തി പിടിച്ചു വാങ്ങിയത് 48 ലക്ഷം; സാമ്പത്തിക തിരിമറി കേസില്‍ പ്രതിയെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്ശ്രീലാല് വാസുദേവന്‍26 Feb 2025 6:35 PM IST