INVESTIGATIONനെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടേത് സ്വാഭാവിക മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം ഇങ്ങനെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും വരണം; സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തിലെ ആ 'സമാധി'യിലെ വിവാദം അടങ്ങുന്നു? മൃതദേഹം മക്കള്‍ക്ക് വിട്ടുകൊടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 1:39 PM IST
INVESTIGATIONപത്മാസനത്തില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന് സ്വാമിയുടേത് തന്നെയെന്ന് നിഗമനം; നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും; ശിരസില്‍ കളഭം വിതറിയ നിലയില്‍; പുറത്തെടുത്ത മൃതദേഹം മെഡിക്കല്‍ കേളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും; മരണ കാരണം അറിയുക ശാസ്ത്രീയ പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 9:03 AM IST
INVESTIGATIONഗോപന് സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെയോ? പോലീസ് അന്വേഷണം ദുരൂഹത നീക്കാന്‍; സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നെന്ന മക്കളുടെ മൊഴിയില്‍ അന്വേഷണം; കല്ലറ പൊളിക്കുന്ന തീയ്യതി ഇന്ന് നിശ്ചയിക്കും; ദുരൂഹത നീങ്ങാതെ സമാധിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 8:04 AM IST
INVESTIGATIONദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍; മുറിയില്‍ നിന്ന് കണ്ടെടുത്തത് കരള്‍ രോഗത്തിന്റെ മരുന്നുകളും രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് നിഗമനം; മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തെളിയുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 4:51 PM IST
INVESTIGATIONആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍; അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നതെന്നും നവീന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 1:03 PM IST
INVESTIGATIONനവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല; ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുമില്ലമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 7:16 AM IST
FOREIGN AFFAIRSഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്; വെടിയേറ്റ രക്തം വാര്‍ന്നെങ്കിലും മസ്തിഷ്ക ക്ഷതം കാരണം മരണം; ഡി.എന്‍.എ പരിശോധനക്കായി വിരല്‍ മുറിച്ചു; ഹമാസ് തലവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2024 1:19 PM IST
INVESTIGATIONവാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയില്‍; കഴുത്തും കൈയും ഒടിഞ്ഞു; കലവൂരില്‍ സുഭദ്രയുടേത് ക്രൂരമായ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 6:36 PM IST