You Searched For "പ്രതികരണം"

മകനിലേക്ക് ഒരു അന്വേഷണവും എത്തില്ല; മകൻ ധർമ്മരാജനെ വിളിച്ചോ എന്ന് പൊലീസ് അന്വേഷിക്കട്ടെ; ഒരു കുറ്റവും ചെയ്യാതെ ഞാൻ 300 കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്; ഈ സർക്കാറിൽ നിന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണ്; ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രൻ
പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും; അർഹതയുള്ളവരെ നേതൃനിരയിലെത്തിക്കും; എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാൻ തനിക്കറിയാം; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരും; കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ
മൃഗസ്നേഹികൾക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്; നഗരസഭാ ചെയർപേഴ്‌സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല; അപകീർത്തിപ്പെടുത്തുന്ന ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുമില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം
അവനുള്ള ഡിസ്മിസൽ അടിച്ചിട്ടേ ഞാൻ നിങ്ങളുടെ വീട്ടിൽ വരൂവെന്ന് മന്ത്രി ആന്റണി രാജു; മന്ത്രി വാക്കുപാലിച്ചു; മാതൃകപരമായ തീരുമാനമെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിക്കും നന്ദിയെന്ന് പിതാവ്
ഹൈവേ വിവാദം തന്നെ ബാധിക്കില്ല; കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോട്; റോഡ് നവീകരണത്തിൽ അപാകത ഉണ്ടായെന്ന എംപിയുടെ ആരോപണത്തിൽ ജി സുധാകരന്റെ പ്രതികരണം ഇങ്ങനെ
ലഡാക്കിലെ ചൈനീസ് പ്രകോപനം ക്വാഡ് ഉച്ചകോടിയിൽ ചൈനീസ് നിലപാടുകളെ ഇന്ത്യ എതിർത്തതിന് പിന്നാലെ; എട്ടിടത്ത് സൈനികർക്ക് ടെന്റുകൾ നിർമ്മിച്ചതിനെതിരെ ഇന്ത്യ രംഗത്ത്;  ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാനും ശ്രമം
സൂരജ് ചതിയൻ; നോട്ടമിട്ടത് ഉത്രജയുടെ സ്വർണ്ണത്തിലും പണത്തിലും മാത്രമെന്ന് സഹോദരൻ; പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മാതാപിതാക്കൾ; വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കേസിനെക്കുറിച്ച് പ്രതികരിക്കാതെ സൂരജിന്റെ കുടുംബം
എന്തു തന്നെ ഞങ്ങളെ തോൽപ്പിച്ചാലും പിന്മാറുകയില്ല; അവൾക്കൊപ്പം എന്നും ; ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ പ്രതികരണവുമായി നടിമാർ; കുറിപ്പ് കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെച്ച്