You Searched For "പ്രതിപക്ഷം"

വഖഫ് ബില്ലില്‍ ജെപിസിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കാന്‍ ആകുമോ? ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍; പ്രതിപക്ഷം പറഞ്ഞിട്ടാണ് ജെപിസിക്ക് വിട്ടതെന്നും കോണ്‍ഗ്രസ് കാലത്തെ പോലെ റബര്‍ സ്റ്റാമ്പ് കമ്മിറ്റി അല്ലെന്നും അമിത്ഷാ; പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കിരണ്‍ റിജിജു; ബില്ലില്‍ രൂക്ഷമായ വാദ-പ്രതിവാദം
കെസിബിസിയും സിബിസിഐയും പിന്തുണച്ചതോടെ കേന്ദ്രത്തിന് ആത്മവിശ്വാസം; പരസ്യമായി നിലപാടറിയിക്കാതെ ജെഡിയുവും, ടിഡിപിയും; വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍;  കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സിപിഎം എംപിമാര്‍ അവധിയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ ഭരണപക്ഷം
സമരക്കാര്‍ക്ക് നിര്‍ബന്ധ ബുദ്ധി, പിടിവാശിയാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ല; നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്; സഭയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം
വരാന്‍ പോകുന്ന മാറ്റത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ, എല്ലാ നിക്ഷേപകരേയും സ്വാഗതം ചെയ്യുന്നു; എല്‍ഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണം: വി ഡി സതീശന്‍
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
നികുതി അടയ്ക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും കൂടുതല്‍ എളുപ്പം; പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി; പുതിയ ബില്‍ പഴയതിനേക്കാള്‍ സങ്കീര്‍ണമെന്ന് മനീഷ് തിവാരിയും എന്‍ കെ പ്രേമചന്ദ്രനും; ചില പ്രതിപക്ഷ എം പിമാര്‍ ഇറങ്ങിപ്പോയി
കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍; കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി; ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു; നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; കിഫ്ബിക്കെതിരെ സതീശന്‍; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രിയും
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ കരാറിലെ അഴിമതി; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; മുന്‍ മേയര്‍ക്കെതിരെ ആരോപണം ശക്തമാകുന്നു
ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ സ്വര്‍ണ മാളിക പണിതു; ചില നേതാക്കള്‍ക്ക് ആഡംബരം നിറഞ്ഞ കുളിയില്‍ ശ്രദ്ധ; ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെ? 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി; പ്രതിപക്ഷത്തെ വിമര്‍ശിച്ചും പരിഹസിച്ചും സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രി
പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി;  കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തി വഖഫ് ബില്ലിന് ജെപിസി അംഗീകാരം; അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും;  വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിര്‍ണായക മാറ്റങ്ങള്‍