Politicsപ്രതിപക്ഷത്തിന് ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ; പ്രളയ കാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ; സ്‌കൂൾ കുട്ടികൾക്കുള്ള അരിവിതരണവും മുടക്കാൻ ശ്രമിക്കുന്നു; ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? ചെന്നിത്തലക്കെതിരെ പിണറായിമറുനാടന് മലയാളി25 March 2021 10:52 AM IST
SPECIAL REPORTതൃശൂർ അവിടെത്തന്നെ വെച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപ്പനയ്ക്ക്‌വച്ച് ഒഎൽഎക്‌സ്; പാലക്കാട് മെട്രോ അപകടമെന്നും ട്രോളന്മാർ; പ്രതിപക്ഷനേതാവിനെതിരെയും ട്രോൾമഴ; തെരഞ്ഞെടുപ്പ് ദിവസത്തെ ആവേശവും നിരാശയും പങ്കുവച്ച് ട്രോളുകൾമറുനാടന് മലയാളി3 May 2021 12:26 PM IST
KERALAMസത്യപ്രതിജ്ഞയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നത് ഉചിതമല്ല; സർക്കാരിന്റെ ആരംഭത്തിൽ തന്നെ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്; വിമർശനവുമായി എ കെ ബാലൻമറുനാടന് മലയാളി19 May 2021 6:39 PM IST
ASSEMBLYതീരസംരക്ഷണത്തെച്ചൊല്ലി നിയമസഭയിൽ വാക്‌പോര്; കഴിഞ്ഞ അഞ്ച് വർഷം സർക്കാർ എന്തു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽതീരം ശോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി; 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും വിശദീകരണം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടിറങ്ങിമറുനാടന് മലയാളി1 Jun 2021 3:31 PM IST
Politicsകോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?വിഷ്ണു ജെ ജെ നായർ9 Jun 2021 10:35 PM IST
Politicsപരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: എം.സി.ജോസഫൈനെതിരെ പ്രതിഷേധം കടുക്കുന്നു; പുറത്താക്കണമെന്ന ആവശ്യവുമായി സിനിമാ, രാഷ്ട്രീയ,സാമൂഹിക രംഗത്തെ ഇടത് അനുകൂലികളും; സമരപരിപാടികളുമായി പ്രതിപക്ഷം; എ.ഐ.എസ്.എഫും പരസ്യമായി രംഗത്ത്ന്യൂസ് ഡെസ്ക്24 Jun 2021 5:56 PM IST
Politicsമൂലത്തറ ഡാം അഴിമതി ആരോപണം: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ടാം പിണറായി സർക്കാർ ഒന്നര മാസം തികയുംമുമ്പെ ആദ്യ രാജി ആവശ്യമുയർത്തി യുഡിഎഫ്മറുനാടന് മലയാളി2 July 2021 5:28 PM IST
Politicsനിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം; സഭ തല്ലിത്തകർത്ത ആൾക്ക് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് വി ഡി സതീശൻ; കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരൻ; കോടതിവിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തലമറുനാടന് മലയാളി28 July 2021 12:30 PM IST
ASSEMBLYമന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളു'മെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎമറുനാടന് മലയാളി29 July 2021 11:49 AM IST
Uncategorizedസഭ തടസ്സപ്പെടുത്തി പ്രതിപക്ഷം പാർലമെന്റിനേയും ജനങ്ങളേയും അപമാനിച്ചു; പാർലമെന്റ് വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കുന്നില്ല; പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രിന്യൂസ് ഡെസ്ക്3 Aug 2021 3:54 PM IST
ASSEMBLYഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചുമറുനാടന് മലയാളി12 Aug 2021 10:54 AM IST
ASSEMBLYപി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭമറുനാടന് ഡെസ്ക്12 Aug 2021 11:51 AM IST