You Searched For "പ്രവീണ"

ക്ഷേത്ര ശുചീകരണ തൊഴിലാളിയ്ക്ക് നാട്ടിലുള്ളത് പാവം ഇമേജ്; മാന്യമായി ജീവിച്ചിരുന്ന ജിജേഷ് എന്തിന് പ്രവീണയെ കൊന്നുവെന്നതിന് മാത്രം ഉത്തരമില്ല; വാട്‌സാപ്പ് ബ്ലോക്കിംഗ് ഉറപ്പിക്കാന്‍ ഇനി പ്രതിയുടെ മൊഴിയില്ല; ഉരുവച്ചാല്‍ തീ കൊളുത്തല്‍ കേസിലെ പ്രതി ജിജേഷും മരിച്ചു
അവിവാഹിതനായ സ്‌കൂള്‍ സഹപാഠിയുടെ സൗഹൃദം അതിരുവിട്ടു; പ്രവാസിയുടെ ഭാര്യയ്ക്ക് ശല്യം കൂടിയെന്ന് തോന്നിയപ്പോള്‍ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നു; നാട്ടുകാരുടെ പാവം പെട്രോളുമായെത്തി പ്രവീണയെ കത്തിച്ചു കൊന്നു; ഉരുവച്ചാലിലെ ക്രൂരതയില്‍ പോലീസ് നിഗമനം ഇങ്ങനെ
ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
ഭര്‍തൃമതിയായ യുവതിയെ ആണ്‍ സുഹൃത്ത്‌കൊന്നത് ആസൂത്രിതമായി; വെള്ളം ചോദിച്ചെത്തി അടുക്കളയില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പ്രവീണയെ അതി ക്രൂരമായി കൊന്നതിന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു;  പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമം
കണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ പുലര്‍ച്ചെ മരണം; പൊള്ളലേറ്റ വിജേഷിന്റെ നില ഗുരതരമായി തുടരുന്നു; ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ്
പ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവ സമയം വീട്ടിലുണ്ടായിരുന്നു; വെള്ളം ചോദിച്ച് അടുക്കളയിലേക്ക് വന്ന പരിചയക്കാരന്‍ പെട്രോള്‍ ഒഴിച്ച് ഗള്‍ഫുകാരന്റെ ഭാര്യയെ തീകൊളുത്തി; അവര്‍ക്ക് ഏറെ നാളത്തെ സൗഹൃദം; 35കാരിയെ ആക്രമിച്ചത് കൂട്ടാവിലെ 40കാരന്‍; ഉരുവച്ചാലില്‍ പ്രകോപനം അജ്ഞാതം
വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴു മണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചു; വീട്ടില്‍ നിന്നിറങ്ങിയോടിയ മൂത്ത മകള്‍ പരിസരവാസികളെ അറിയിച്ചതോടെയാണ് ദുരന്തം പുറത്തറിഞ്ഞു; ഇളയകുട്ടിയെ കണ്ടെത്തിയതോടെ ആശ്വാസം; ലിവിംഗ് ടുഗദറുകാരന്റെ സംശയ രോഗം പ്രവീണയുടെ ജീവനെടുത്തു; തിരുനെല്ലിയിലും അവിഹിതം ദുരന്തമായപ്പോള്‍
വിവാഹ മോചനം നേടിയ ശേഷം ലിവിംഗ് ടുഗദര്‍; വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്ന ആണ്‍ സുഹൃത്ത് ഇളയ മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയം; കുട്ടിയേക്കും പ്രതിയ്ക്കുമായി തിരച്ചില്‍ ഊര്‍ജ്ജിതം; മൊബൈലും പുതപ്പും കിട്ടി; ഡ്രോണും പരിശോധനയ്ക്ക്; അപ്പപ്പാറയില്‍ അടിമുടി ആശങ്ക
രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ
ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ ഓഫീസിലേക്ക് വരുന്നുണ്ട്; കോവിഡ് റിപ്പോർട്ടിംഗിനിടെ നിയന്ത്രണം വിട്ട് പ്രതികരിച്ചു; ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല; മാപ്പു പറഞ്ഞ് മാതൃക കാട്ടി ഏഷ്യാനെറ്റ് ന്യൂസിലെ പിആർ പ്രവീണ