STATEപ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകള്‍ വന്നതോടെ അനുനയ നീക്കവുമായി സിപിഎം; പ്രേംകുമാറിന്റെ വീട്ടിലെത്തി കടകംപള്ളി സുരേന്ദ്രന്; വീട്ടില്‍ ഇല്ലാത്തതിനാല്‍ കൂടിക്കാഴ്ച്ച നടന്നില്ല; കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍; നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കടകംപള്ളിമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 9:31 PM IST
STATEകോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; സഖാവ് കൃഷ്ണപിള്ളയായി അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും കണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം തോന്നിയത്; പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്? പഴയ 'കെഎസ്യുക്കാരനെ' തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം; നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 10:40 AM IST
SPECIAL REPORT'തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതി; ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി; തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ട്'; പിണറായി സര്‍ക്കാറിനെതിരെ പ്രേംകുമാര്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 10:12 AM IST
STATE'സച്ചിദാനന്ദന് മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച!' പാര്‍ട്ടി വിരുദ്ധത പറഞ്ഞിട്ടും കസേര തെറിക്കാത്തത് എന്തുകൊണ്ട്? സാംസ്കാരിക വകുപ്പിലെ ഇരട്ടനീതിയെന്ന് പ്രേംകുമാര്‍; ഇടതുപക്ഷ സഹയാത്രികന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ13 Feb 2026 10:07 PM IST
STARDUSTഅതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോള്‍, ലഭിച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് ദിലീപും പ്രോസിക്യൂഷനും അതിജീവിതയും ആരോപിക്കുന്നു; ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടതെന്ന് പ്രേംകുമാര്സ്വന്തം ലേഖകൻ12 Dec 2025 7:04 PM IST
KERALAMറസൂല്‍ പൂക്കുട്ടി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു; വലിയ വിഷമമുണ്ട്; തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല; പ്രതികരിച്ച് പ്രേംകുമാര്സ്വന്തം ലേഖകൻ2 Nov 2025 1:04 PM IST
Top Storiesസ്കൂള്‍ ഓഫ് ഡ്രാമയിലെ ഫസ്റ്റ് റാങ്ക്; 'കഥാവശേഷനില്‍' അമ്പരപ്പിച്ച തമാശക്കാരന്‍; ലംബോ ഉദ്യോഗ മോഹം തകര്‍ത്തു; നില്‍പ്പ് സമരത്തിലും എന്‍ഡോസള്‍ഫാനിലും ഇരകള്‍ക്കൊപ്പം; ആശമാരെ പിന്തുണച്ച കൃഷ്ണപിള്ളയുടെ നിലപാട് തറ; ചലച്ചിത്ര അക്കാഡമിയില്‍ വിപ്ലവം; എന്നിട്ടും പ്രേംകുമാര്‍ നേരിട്ടത് അപമാനം; ഇത് പൂക്കുട്ടിക്കുള്ള സന്ദേശം; ഇനിയൊരു 'മല്ലിക' വേണ്ട!മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 7:05 PM IST
SPECIAL REPORTറീയൂണിയന് പ്രണയത്തില്‍ ആദ്യ കൊല; വെള്ളറടയിലെ കാമുകിയും ജീവനും കൊണ്ട് രക്ഷപ്പെട്ടു; ജാമ്യത്തില്‍ ഇറങ്ങി ഭാര്യ ആക്സിഡന്റില്‍ മരിച്ചെന്ന കളവില്‍ രണ്ടാം വിവാഹം; സ്വത്ത് ഭാഗം വയ്ക്കാന്‍ കോട്ടയത്ത് എത്തിയ രണ്ടാം ഭാര്യ ചില സത്യം തിരിച്ചറിഞ്ഞു; പിന്നാലെ ഇരട്ടക്കൊല; ഒടുവില്‍ കേദാര്‍നാഥില്‍ തീര്‍ന്നു; മകള്‍ക്കും അമ്മയ്ക്കും സഹോദരനും ആ 'ബോഡി' വേണ്ട; രേഖയുടേയും അമ്മയുടേയും മരണാനന്തര ചടങ്ങ് ദിവസം പ്രേംകുമാറും തീര്ന്നുമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 9:41 AM IST
INVESTIGATIONനിരവധി മലയാളി തീര്‍ത്ഥാടകര്‍ എത്തുന്ന കേദര്‍നാഥിലെ വിശ്രമകേന്ദ്രം; മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന് മലയാളിയെന്ന് തിരിച്ചറിഞ്ഞത് ആധാര്‍കാഡ് പരിശോധിച്ചതോടെ; പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്; സൈക്കോ കില്ലറുടെ മരണം കേരളാ പോലീസിനെ അറിയിച്ച് ബന്ധുക്കളും; ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചുസ്വന്തം ലേഖകൻ12 Jun 2025 1:24 PM IST
SPECIAL REPORTഎംബിഎക്കാരന്‍; വിവിധ ഹോട്ടലുകളിലെ 'മാനേജര്‍'; സ്ത്രീകളുമായുള്ള ബന്ധത്തിലും സമാന സ്വഭാവക്കാരന്‍; പൂര്‍വ വിദ്യാര്‍ത്ഥിക്ക് ഒപ്പം ജീവിക്കാന്‍ ഭാര്യയെ കഴുത്ത് തിരിച്ചു കൊന്നു; ജാമ്യത്തിലിറങ്ങി വിവാഹം ചെയ്ത 43 കാരിയെയും അമ്മയെയും കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍; ആളുകളെ സിംപിളായി കൊല്ലുന്ന കില്ലര്‍ പ്രേംകുമാര്‍ സ്വയം ജീവനൊടുക്കിയതോ?സ്വന്തം ലേഖകൻ12 Jun 2025 12:23 PM IST
INVESTIGATIONപടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഉത്തരാഖണ്ഡിലെ കേദര്‍നാഥിലെ വിശ്രമ കേന്ദ്രത്തില്‍; ഇരിങ്ങാലക്കുട പോലീസ് ഉത്തരാഖണ്ഡിലേക്ക് പുറപ്പട്ടു; ഒളിവില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരണമെന്ന് പ്രാഥമിക നിഗമനം; രണ്ട് ഭാര്യമാരെ അരുംകൊല ചെയ്ത പ്രതിക്ക് അകാല മരണംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 12:06 PM IST
EXCLUSIVEഅച്ചാച്ചന്റെ സ്വത്തില്‍ നിന്നും നാലു ലക്ഷം വിഹിതമായി കിട്ടിയാല്‍ പോരെന്ന് വാദിച്ച ജര്‍മന്‍ ഭാഷാ അധ്യാപികയായ മകള്‍; ആദ്യ ഭാര്യയിലെ മകന്റെ പതിനൊന്നാം ക്ലാസ് അഡ്മിഷന് രണ്ടാം ഭാര്യയേയും കൊണ്ടു പോയ പ്രേംകുമാര്‍; കല്ലുകടവിലെ വീട്ടിലുള്ള സ്വന്തം അമ്മയ്ക്കും ആ മകനെ കണ്ണെടുത്താല്‍ കണ്ടൂടാ....; പടിയൂരിലെ വില്ലനെ പിടികൂടല്‍ പോലീസിന് വലിയ വെല്ലുവിളിയാകുംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 12:11 PM IST