You Searched For "ബന്ധു"

കോന്നിയില്‍ ബന്ധുവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയില്‍; തടയാനെത്തിയ മാതൃസഹോദരനോട് കൊടുംക്രൂരത; മദ്യലഹരിയില്‍ അഴിഞ്ഞാടി ക്രിമിനല്‍ കേസിലെ പ്രതി
ചങ്ക് പിളര്‍ന്ന് മകളെയും ബന്ധുവിനെയും കശാപ്പ് ചെയ്തു; 10 സെന്റ് ഭൂമി പോകുമെന്ന പേടിയില്‍ കൊടുംക്രൂരത; കൊലക്കത്തി വാങ്ങിയത് മുന്‍കൂട്ടി; എല്ലാം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മൃഗമായി മാറി; മഞ്ചേശ്വരത്തെ ഇരട്ടക്കൊലയില്‍ ഉമ്മര്‍ ഫാറൂഖിന്റെ മൊഴി കേട്ട് നടുങ്ങി പോലീസ്; മയക്കുമരുന്ന് ഒരു കുടുംബത്തെ തകര്‍ത്തത് ഇങ്ങനെ
കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതിനെ ചൊല്ലി തര്‍ക്കം; വഴക്കിനിടെ ബൈക്കിന്റെ താക്കോല്‍ യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കി; 35കാരനെ കൊലപ്പെടുത്തിയ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; കേരളത്തെ നാണം കെടുത്തി ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുന്‍പാണ് പാലക്കാടെത്തിയത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധു
ബന്ധു വീട്ടില്‍ കയറി അതിക്രമം; പരാതി നല്‍കിയതിന്റെ വിരോധത്താല്‍ തോക്കുമായി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍; യുവതിയുടെ വസ്ത്രധാരണം ഇഷ്ടമാകാത്തതും അതിക്രമത്തിന് കാരണമെന്ന് പരാതി